- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ ഇന്ന് 171 പേര്‍ക്ക് കൊവിഡ്; 164 സമ്പര്‍ക്കരോഗികള്‍
ഇടുക്കി: ജില്ലയില്‍ ഇന്ന് 171 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാതെ 06 കേസുകളും ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
ആലക്കോട് 23
അറക്കുളം 3
ബൈസണ്‍വാലി 5
ഇടവെട്ടി 3
ഏലപ്പാറ 1
ഇരട്ടയാര്‍ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 1
കാഞ്ചിയാര്‍ 4
കരിങ്കുന്നം 11
കരുണാപുരം 3
കട്ടപ്പന 2
കോടിക്കുളം 1
കൊക്കയാര്‍ 8
കുമാരമംഗലം 6
കുമളി 1
മാങ്കുളം 2
മരിയാപുരം 2
മൂന്നാര്‍ 1
നെടുങ്കണ്ടം 7
പള്ളിവാസല്‍ 4
പാമ്പാടുംപാറ 6
പീരുമേട് 4
പെരുവന്താനം 4
പുറപ്പുഴ 4
ശാന്തന്‍പാറ 4
തൊടുപുഴ 10
ഉപ്പുതറ 7
വണ്ടിപ്പെരിയാര്‍ 23
വണ്ണപ്പുറം 6
വാത്തിക്കുടി 3
വാഴത്തോപ്പ് 6
വെള്ളത്തൂവല്‍
ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍
അടിമാലി ഇരുമ്പുപാലം സ്വദേശി (37).
വെള്ളത്തൂവല്‍ സ്വദേശി (58).
കഞ്ഞിക്കുഴി സ്വദേശി (29).
വാഴത്തോപ്പ് തടിയമ്പാട് സ്വദേശി (64).
വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശി (31).
വാഴത്തോപ്പ് കേശമുനി സ്വദേശിനി (31).
RELATED STORIES
ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍; ഇന്‍ജുറി ടൈമില്‍ വിജയ ഗോളുമായി ...
13 Jan 2025 5:59 PM GMTരാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം...
13 Jan 2025 5:31 PM GMTയുവതി വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
13 Jan 2025 4:28 PM GMTഎന്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്? വിശദീകരിച്ച് പി വി അന്‍വറിന്റെ...
13 Jan 2025 4:20 PM GMTകോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍
13 Jan 2025 4:11 PM GMTമധ്യപ്രദേശില്‍ 11 ഗ്രാമങ്ങളുടെ പേര് മാറ്റി; കൂടുതല്‍ ഗ്രാമങ്ങള്‍ക്ക്...
13 Jan 2025 4:05 PM GMT