- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: വയനാട്ടില്‍ 12 പേര്‍കൂടി നിരീക്ഷണത്തില്‍
ജില്ലയില്‍നിന്നും ഇതുവരെ 404 സാംപിളുകള്‍ അയച്ചതില്‍ 394 എണ്ണത്തിന്റെ ഫലം ലഭിച്ചു. 391 എണ്ണം നെഗറ്റീവാണ്.
BY NSH29 April 2020 1:15 PM GMT
X
NSH29 April 2020 1:15 PM GMT
കല്‍പ്പറ്റ: കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 12 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 815 പേരാണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 11 ആണ്. അതേസമയം, നിരീക്ഷണത്തില്‍ കഴിഞ്ഞുവന്ന 48 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം 13,121 ആയി.
ജില്ലയില്‍നിന്നും ഇതുവരെ 404 സാംപിളുകള്‍ അയച്ചതില്‍ 394 എണ്ണത്തിന്റെ ഫലം ലഭിച്ചു. 391 എണ്ണം നെഗറ്റീവാണ്. കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 178 സാംപിളുകളും ഓഗ്മെന്റഡ് സാമ്പിളുകളായി 170 എണ്ണവും ശേഖരിച്ചിട്ടുണ്ട്. ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളില്‍ 2,524 വാഹനങ്ങളിലായെത്തിയ 4,067 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Next Story
RELATED STORIES
സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്ഷന് തട്ടിയെടുത്തത്...
27 Nov 2024 12:44 PM GMTതമിഴ്നാട്ടില്‍ പശുവിനെ മേയ്ക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയിലേക്ക്...
27 Nov 2024 12:38 PM GMTമധ്യപ്രദേശില്‍ ദലിത് യുവാവിനെ അടിച്ചു കൊന്നു
27 Nov 2024 9:57 AM GMTഡോക്ടറുടെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടികൊണ്ടു പോയി; 24...
27 Nov 2024 8:59 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTപകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരയ്ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്കി...
27 Nov 2024 8:10 AM GMT