- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്-19: ലോക് ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് 162 പേര്‍ കൂടി അറസ്റ്റില്‍
കൊച്ചിസിറ്റി, എറണാകുളം റൂറല്‍ എന്നിവടങ്ങളിലായി ഉച്ചവരെ 162 പേരെ അറസ്റ്റു ചെയ്തു.157 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 122 ഓളം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു
BY TMY26 March 2020 8:45 AM GMT
X
TMY26 March 2020 8:45 AM GMT
കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ ലംഘനം തുടരുന്നു.കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവടങ്ങളിലായി ഉച്ചവരെ 162 പേരെ അറസ്റ്റു ചെയ്തു.157 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 122 ഓളം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.കൊച്ചി നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ ലോക്ഡൗണ്‍ ലംഘനത്തിന് 57 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 62 പേരെ അറസ്റ്റു ചെയ്യുകയും 42 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. എറണാകുളം റൂറലില്‍ ഉച്ചവരെ നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നൂറു പേരെ അറസ്റ്റു ചെയ്തതായും എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.80 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തതായും എസ് പി വ്യക്തമാക്കി.
Next Story
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT