- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 219 പേര്‍ക്ക് കൊവിഡ്; 210 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
202 പേരുടെ പരിശോധനാഫലം നെഗറ്റീവായി.ആകെ 7080പേര്‍ രോഗമുക്തരായി .2806പേര്‍ ചികിത്സയിലുണ്ട്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 219 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 210 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേര്‍ വിദേശത്തുനിന്നും ആറുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
വിദേശത്തുനിന്നും എത്തിയ രണ്ട് കായംകുളം സ്വദേശികള്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍, ചെന്നിത്തല, കായംകുളം സ്വദേശികള്‍, ജോലിസംബന്ധമായി അരൂര്‍ എത്തിയ മൂന്നുപേര്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ ആലപ്പുഴ 13 ,അമ്പലപ്പുഴ 11, ആര്യാട് 3 , അരൂക്കുറ്റി ഒന്ന്, ഭരണിക്കാവ് 8. ബുധനൂര്‍ ഒന്ന്, ചമ്പക്കുളം ഒന്ന് , ചേര്‍ത്തല രണ്ട് , ചേര്‍ത്തല തെക്ക് 18 , ചെങ്ങന്നൂര്‍ രണ്ട് , ചെറിയനാട് 4 , ചെട്ടികുളങ്ങര 3, ചെന്നിത്തല ഒന്ന്, ചെട്ടിക്കാട് 3, എഴുപുന്ന 6, എടത്വ 1, എരമല്ലിക്കര രണ്ട് , ഹരിപ്പാട് 5, കോടംതുരുത്ത് ഒന്ന്, കാവാലം ഒന്ന്, കായംകുളം 21, കഞ്ഞിക്കുഴി 11, കരുവാറ്റ ഒന്ന്, കുമാരപുരം ഒന്ന്, മണ്ണഞ്ചേരി 3, മാന്നാര്‍ ഒന്ന്, മുട്ടാര്‍ ഒന്ന്, മാരാരിക്കുളം രണ്ട് , മാവേലിക്കര 10, നീലംപേരൂര്‍ 5, നൂറനാട് 3 , പട്ടണക്കാട് 2 , പത്തിയൂര്‍ 15, പുറക്കാട് 10, പുളിങ്കുന്ന് 1, പള്ളിപ്പുറം 2, പാണാവള്ളി ഒന്ന് ,പാലമേല്‍ 4, താമരക്കുളം 5 , തഴക്കര 2 , തൃക്കുന്നപ്പുഴ രണ്ട്, തൈക്കാട്ടുശ്ശേരി 6, തുറവൂര്‍ 2, തകഴി 1, തണ്ണീര്‍മുക്കം 3, വെളിയനാട് ഒന്ന്, വെണ്മണി 2, വയലാര്‍ 5.
202 പേരുടെ പരിശോധനാഫലം നെഗറ്റീവായി.ആകെ 7080പേര്‍ രോഗമുക്തരായി .2806പേര്‍ ചികിത്സയിലുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT