- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയില്‍ ഇന്ന് 157 പേര്‍ക്ക് കൊവിഡ്
പ്രതിദിന കണക്കില്‍ രണ്ടാം തവണയാണ് ജില്ലയില്‍ കൊവിഡ് കേസുകള്‍ 150 കടക്കുന്നത്.
ഇടുക്കി: ജില്ലയില്‍ 157 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രതിദിന കണക്കില്‍ രണ്ടാം തവണയാണ് ജില്ലയില്‍ കൊവിഡ് കേസുകള്‍ 150 കടക്കുന്നത്. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 22 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഉറവിടം വ്യക്തമല്ല 22
അടിമാലി സ്വദേശി (39)
അടിമാലി സ്വദേശിയായ മൂന്നു വയസുകാരി
ഇളംദേശം സ്വദേശിനി (22)
ഏലപ്പാറ സ്വദേശിനി (22)
കാമാക്ഷി കാല്‍വരി മൗണ്ട് സ്വദേശി (48)
കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി (28)
കരിമണ്ണൂര്‍ പന്നൂര്‍ സ്വദേശി (72)
കരിങ്കുന്നം സ്വദേശി (54)
നെടുങ്കണ്ടം സ്വദേശിനി (25)
രാജാക്കാട് മുല്ലക്കാനം സ്വദേശി (27)
ശാന്തന്‍പാറ സ്വദേശി (31)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍
പുരുഷന്‍മാര്‍ (25, 14, 53), സ്ത്രീ (43)
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി(33)
തൊടുപുഴ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വടകര സ്വദേശി (53)
വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി (72)
വണ്ടിപ്പെരിയാര്‍ 62ാം മൈല്‍ സ്വദേശിനി (52)
വെള്ളിയാമറ്റം കലയന്താനി സ്വദേശിനി (34)
വെള്ളിയാമറ്റം കാഞ്ഞാര്‍ സ്വദേശി (60)
പത്തനംതിട്ട വലക്കുഴി സ്വദേശി (36)
സമ്പര്‍ക്കം 104
അടിമാലി 200 ഏക്കര്‍ സ്വദേശി (65)
അടിമാലി ചോറ്റുപാറ സ്വദേശിനി (45)
അടിമാലിസ്വദേശി (50)
അടിമാലി ഇരുമ്പുപാലം സ്വദേശി (29)
അടിമാലി ആറാം മൈല്‍ സ്വദേശി (45, ഫോറസ്റ്റ് വാച്ചര്‍)
അടിമാലിസ്വദേശികളായ മൂന്ന് കുടുംബാംഗങ്ങള്‍ പുരുഷന്‍മാര്‍ (56, 23) , സ്ത്രീ (54)
അയ്യപ്പന്‍കാവില്‍ കെ.ചപ്പാത്ത് സ്വദേശി (23)
ചക്കുപള്ളം സ്വദേശികളായ ഒരു കുടുംബത്തിലെ ഒരു വയസുകാരന്‍ ഉള്‍പ്പെടെ നാലു പേര്‍
സ്ത്രീകള്‍ (65, 25), പുരുഷന്‍ (73)
ചക്കുപള്ളം സ്വദേശികള്‍ (70,34)
ദേവികുളം സൈലന്റ് വാലി എസ്‌റേററ്റ് സ്വദേശി (38)
ഇടവെട്ടി സ്വദേശികള്‍ (61,40)
ഇടവെട്ടി സ്വദേശിനി ( 26)
ഏലപ്പാറ സ്വദേശിനി (47)
കാമാക്ഷി മേരിഗിരി സ്വദേശിനി (20)
കട്ടപ്പന സ്വദേശി (33)
കരിങ്കുന്നം സ്വദേശി (21)
കരുണാപുരം ബാലന്‍പ്പിള്ളസിറ്റി സ്വദേശിനികള്‍ ( 46, 21), ആറു വയസുകാരന്‍
കൊന്നത്തടി സ്വദേശികളായ കുടുംബാംഗങ്ങള്‍ ( 34,33)
കുടയത്തൂര്‍ സ്വദേശി (48)
കുമാരമംഗലം സ്വദേശി (23)
മണക്കാട് സ്വദേശി (40)
മറയൂര്‍ സ്വദേശികള്‍, പുരുഷന്‍ (44), സ്ത്രീ (19)
മൂന്നാര്‍ സ്വദേശി (36) പഞ്ചായത്ത് ജീവനക്കാരനാണ്.
മുട്ടം സ്വദേശിനി (32)
മുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍, സ്ത്രീകള്‍ (33,60), രണ്ടു വയസുകാരി, പുരുഷന്‍ (64)
നെടുങ്കണ്ടം കോമ്പയാര്‍ സ്വദേശിനി (38)
നെടുങ്കണ്ടം സഹകരണ ബാങ്ക് ജീവനക്കാരി (57)
നെടുങ്കണ്ടം പോലീസ് കാന്റീന്‍ ജീവനക്കാരന്‍ (49)
നെടുങ്കണ്ടം സ്വദേശികള്‍ (39,45)
നെടുങ്കണ്ടം സ്വദേശിനികള്‍ ( 49, 49)
പള്ളിവാസല്‍ സ്വദേശികളായ കുടുംബാംഗങ്ങള്‍, സ്ത്രീ (35), പുരുഷന്‍ (14)
പീരുമേട് സ്വദേശി (28)
പെരുവന്താനം സ്വദേശിനി (47)
പുറപ്പുഴ സ്വദേശികള്‍ ( 52,57)
രാജകുമാരി ഖജനാപ്പാറ സ്വദേശി (44)
രാജകുമാരി കുരുവിളാസിറ്റി സ്വദേശിനികള്‍ ( 49,55)
സേനാപതി കത്തിപ്പാറ സ്വദേശിനികളായ കുടുംബാംഗങ്ങള്‍ (33 ,26, 2 വയസ്)
സേനാപതി കത്തിപ്പാറ സ്വദേശി (54)
സേനാപതി സ്വദേശിനി (55)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളായ കുടുംബാംഗങ്ങള്‍ 5 പേര്‍
സ്ത്രീ (20,70,43, 2 വയസ്), പുരുഷന്‍(40)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളായ കുടുംബാംഗങ്ങള്‍ സ്ത്രീ (28), പുരുഷന്‍ (35)
തൊടുപുഴയിലെ ഹോട്ടല്‍ ജീവനക്കാരായ 4 പേര്‍ (19, 19,47,60)
കുടയത്തൂര്‍ സ്വദേശി (38)
തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ സ്ത്രീ (27,56), പുരുഷന്‍ (61)
തൊടുപുഴ ഉണ്ടാപ്ലാവ് സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍ സ്ത്രീ (32,6)
പുരുഷന്‍ (38,27)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3പേര്‍ (20,32,60)
തൊടുപുഴ സ്വദേശി (82)
തൊടുപുഴ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (50)
ഉടുമ്പന്‍ചോല സ്വദേശിനി (27)
വണ്ടന്‍മേട് സ്വദേശി (26)
വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍ (38, 69,)
വണ്ണപ്പുറം മുണ്ടന്മുടി സ്വദേശിയായ ഒരു വയസുകാരി
വാത്തിക്കുടി രാജപുരം സ്വദേശി (25)
വാഴത്തോപ്പ് മണിയാറംകുടി സ്വദേശി (47)
വാഴത്തോപ്പ് സ്വദേശിനി (31)
വാഴത്തോപ്പ് മണിയാറംകുടി സ്വദേശിനി (42)
വെള്ളിയാമറ്റം സ്വദേശികളായ 9 പേര്‍. ( പുരുഷന്‍ 63,38, 12, 19,63 , സ്ത്രീ 59, 23, 11,38)
കോട്ടയം രാമപുരം സ്വദേശി (45)
തൃശൂര്‍ സ്വദേശി (52)
ആഭ്യന്തര യാത്ര26
കാന്തല്ലൂര്‍ സ്വദേശിനി (26)
കാഞ്ചിയാര്‍ സ്വദേശി (28)
കരുണാപുരം സ്വദേശി (32)
മറയൂര്‍ സ്വദേശി (54)
മൂന്നാര്‍ സ്വദേശിനി (23)
നെടുങ്കണ്ടം സ്വദേശികള്‍ (18, 30,18,19)
നെടുങ്കണ്ടം സ്വദേശിനി (19, 27)
വണ്ടന്‍മേട് സ്വദേശികള്‍ ( 50,32,18, 40,44,18)
വണ്ടന്‍മേട് സ്വദേശിനികള്‍ ( 30,12)
വാഴത്തോപ്പ് സ്വദേശി (36)
വെള്ളത്തൂവല്‍ സ്വദേശികള്‍ (39,34,57)
വെള്ളത്തൂവല്‍ സ്വദേശിനികള്‍ (58, 26)
തൊടുപുഴ സ്വദേശി (33)
വിദേശ യാത്ര 5
അടിമാലി സ്വദേശിനി (33)
അയ്യപ്പന്‍കോവില്‍ സ്വദേശി (35)
പുറപ്പുഴ സ്വദേശി (31)
വത്തിക്കുടി സ്വദേശി (31)
വെള്ളത്തൂവല്‍ സ്വദേശി (38).
RELATED STORIES
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMT