- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് 40 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ കടുത്തുരുത്തി കെഎസ് പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയില്‍ നാലു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 748 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്.
കോട്ടയം: ജില്ലയില്‍ 40 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ടു പേരും വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ കടുത്തുരുത്തി കെഎസ് പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയില്‍ നാലു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 748 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്.
53 പേര്‍ രോഗമുക്തരായി. നിലവില്‍ 476 പേര്‍ ചികിത്സയിലുയുണ്ട്. ഇതുവരെ ആകെ 1693 പേര്‍ക്ക് രോഗം ബാധിച്ചു. 1214 പേര്‍' രോഗമുക്തരായി.
വിദേശത്തുനിന്നു വന്ന 85 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 164 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 135 പേരും ഉള്‍പ്പെടെ 384 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ആകെ 9708 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
സമ്പര്‍ക്കം മുഖേന രോഗം സ്ഥിരീകരിച്ചവര്‍-
1.അകലക്കുന്നം കല്ലൂര്‍കുളം സ്വദേശി (31)
2.ഏറ്റുമാനൂര്‍ സ്വദേശിനി (56)
3.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (42)
4.കടുത്തുരുത്തി കെഎസ് പുരം സ്വദേശി (70)
5.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (17)
6.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (67)
7.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (18)
8.കടുത്തുരുത്തി കെഎസ് പുരം സ്വദേശിയായ ആണ്‍കുട്ടി (2)
9.കടുത്തുരുത്തി കെഎസ് പുരം സ്വദേശി(25)
10.കൂരോപ്പട സ്വദേശി (17)
11.കൂരോപ്പട സ്വദേശി (46)
12.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (47)
13.കോട്ടയം താഴത്തങ്ങാടി സ്വദേശി(65)
14.കോട്ടയം താഴത്തങ്ങാടി സ്വദേശി (35)
15.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (19)
16.കോട്ടയം പുത്തനങ്ങാടി സ്വദേശി (75)
17.പെരുമ്പായിക്കാട് സ്വദേശിനി (41)
18.കുടവെച്ചൂര്‍ സ്വദേശി (41)
19.കുറിച്ചി സ്വദേശിനി (48)
20. മാടപ്പള്ളി സ്വദേശി (52)
21.മീനടം സ്വദേശി (65)
22.പാമ്പാടി സ്വദേശിനി (45)
23.പാമ്പാടി സ്വദേശിനി (30)
24.പാമ്പാടി സ്വദേശിനി (40)
25.ഉദയനാപുരം നീരക്കാവ് സ്വദേശി (88)
26.ഉദയനാപുരം നീരക്കാവ് സ്വദേശി (48)
27.ഉദയനാപുരം നീരക്കാവ് സ്വദേശി (33)
28.വെച്ചൂര്‍ സ്വദേശിനി (38)
29.വെച്ചൂര്‍ സ്വദേശി (30)
30.വിജയപുരം സ്വദേശി (51)
31.വിജയപുരം സ്വദേശി (46)
വിദേശത്തുനിന്ന് എത്തിയ ആള്‍
32.മസ്‌കറ്റില്‍നിന്ന് എത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശിയായ പെണ്‍കുട്ടി (9)
മറ്റു സംസ്ഥാനങ്ങളില്‍നിന്ന്എത്തിയവര്‍-
33.ഇന്‍ഡോറില്‍നിന്ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശി (30)
34.കോയമ്പത്തൂരില്‍നിന്ന് എത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (69)
35.തമിഴ്‌നാട്ടില്‍നിന്ന് എത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി( 40)
36.മംഗലാപുരത്തുനിന്ന് എത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മീനടം സ്വദേശി (38)
37. തമിഴ്‌നാട്ടില്‍നിന്ന് എത്തി ക്വാറന്റയിനില്‍കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി( 39)
38.മൈസൂരില്‍നിന്ന് എത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി( 28)
39. ബാംഗ്ലൂരില്‍നിന്ന് എത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(29)
40.മുംബൈയില്‍നിന്ന് എത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി ( 28)
RELATED STORIES
അച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMTഖേല്‍ രത്നയ്ക്ക് ശുപാര്‍ശ ചെയ്തില്ല; മനു ഭാക്കറിനെ ഷൂട്ടിങ്...
24 Dec 2024 10:54 AM GMTകട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMT