- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കോഴിക്കോട്ടെ ആശുപത്രികളില്‍ 60.5 ശതമാനം കിടക്കകള്‍ ഒഴിവ്
BY NSH5 Jun 2021 2:22 PM GMT
X
NSH5 Jun 2021 2:22 PM GMT
കോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 64 കൊവിഡ് ആശുപത്രികളില്‍ 60.5 ശതമാനം കിടക്കകള്‍ ഒഴിവുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 3,504 കിടക്കകളില്‍ 2,121 എണ്ണം ഒഴിവുണ്ട്. 119 ഐസിയു കിടക്കകളും 53 വെന്റിലേറ്ററുകളും ഓക്സിജന്‍ ലഭ്യതയുള്ള 561 കിടക്കകളും ഒഴിവുണ്ട്.
16 ഗവണ്മെന്റ് കൊവിഡ് ആശുപത്രികളിലായി 754 കിടക്കകള്‍, 48 ഐ.സി.യു, 44 വെന്റിലേറ്റര്‍, 335 ഓക്സിജനുള്ള കിടക്കകളും ബാക്കിയുണ്ട്. 14 സിഎഫ്എല്‍ടിസികളിലായി 1,710 കിടക്കകളില്‍ 1,128 എണ്ണമാണ് ബാക്കിയുള്ളത്. നാല് സിഎസ്എല്‍ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 362 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2558 കിടക്കകളില്‍ 1880 എണ്ണം ഒഴിവുണ്ട്.
Next Story
RELATED STORIES
ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഡംബല്‍ കൊണ്ട് തലക്കടിച്ച് കൊന്നു; റിയല്‍ ...
25 Nov 2024 11:19 AM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; മെറ്റയില്‍ നിന്ന് റിപോര്‍ട്ട്...
25 Nov 2024 10:48 AM GMTപെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സ് ജയം; ഓസിസ് താരങ്ങളെ...
25 Nov 2024 10:44 AM GMTസംഭാല്‍ ഷാഹി ജുമാ മസ്ജിദ് സംഘര്‍ഷം; മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ...
25 Nov 2024 10:38 AM GMTവളപട്ടണം കവര്‍ച്ച; പോലിസ് നായ മണം പിടിച്ചെത്തിയത് റെയില്‍വേ...
25 Nov 2024 10:12 AM GMTസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600...
25 Nov 2024 9:01 AM GMT