- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 650 കൊവിഡ് ബാധിതര്‍; 684 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കം വഴി 627 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 650 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അന്തര്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഒമ്പതുപേര്‍ക്കാണ് പോസിറ്റീവായത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 627 പേര്‍ക്കാണ് രോഗം ബാധിച്ചത്.
5321 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 684 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവരില്ല.
അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 9
കോഴിക്കോട് കോര്‍പറേഷന്‍ 2
ചങ്ങരോത്ത് 1
കായക്കൊടി 1
കൊടിയത്തൂര്‍ 1
കൊയിലാണ്ടി 1
കുറ്റിയാടി 1
ഒഞ്ചിയം 1
തിരുവളളൂര്‍ 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 14
കോഴിക്കോട് കോര്‍പറേഷന്‍ 2
(ബേപ്പൂര്‍, കുതിരവട്ടം)
നാദാപുരം 2
ഏറാമല 1
കടലുണ്ടി 1
കിഴക്കോത്ത് 1
കോടഞ്ചേരി 1
കൊടുവളളി 1
കൊയിലാണ്ടി 1
മാവൂര്‍ 1
പയ്യോളി 1
ഉണ്ണിക്കുളം 1
വാണിമേല്‍ 1
സമ്പര്‍ക്കം വഴി 627
സമ്പര്‍ക്കം വഴി പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ 133
(പുതിയറ, എലത്തൂര്‍, പന്നിയങ്കര, നടുവട്ടം, കൊളത്തറ, വെസ്റ്റ്ഹില്‍, നടക്കാവ്, അരക്കിണര്‍, ചെലവൂര്‍, ബേപ്പൂര്‍, കൊമ്മേരി, നെല്ലിക്കോട്, കുതിരവട്ടം, മീഞ്ചന്ത, സിവില്‍ സ്‌റ്റേഷന്‍, എരഞ്ഞിപ്പാലം, തളി, തിരുത്തിയാട്, കക്കുഴിപ്പാലം, പൂളക്കടവ്, തിരുവണ്ണൂര്‍, കല്ലായി, മാങ്കാവ്, മേത്തോട്ടുത്താഴം, വേങ്ങേരി, മലാപ്പറമ്പ്, കുണ്ടുപറമ്പ്, അത്താണിക്കല്‍, കാരപ്പറമ്പ്, മാളിക്കടവ്, കണ്ണാടിക്കല്‍, എടക്കാട്, കോട്ടാംപ്പറമ്പ്, കോട്ടൂളി, ചെറുവണ്ണൂര്‍)
തലക്കൂളത്തൂര്‍ 47
ഒളവണ്ണ 26
ചെങ്ങോട്ടുകാവ് 23
പുതുപ്പാടി 20
വടകര 20
പയ്യോളി 17
കോട്ടൂര്‍ 17
രാമനാട്ടൂകര 16
കായക്കൊടി 15
പേരാമ്പ്ര 15
കൊയിലാണ്ടി 14
താമരശ്ശേരി 14
ഏറാമല 13
കീഴരിയൂര്‍ 13
കോടഞ്ചേരി 13
ഉണ്ണിക്കുളം 13
ചക്കിട്ടപ്പാറ 12
ഉള്ള്യേരി 12
കൊടിയത്തൂര്‍ 10
പനങ്ങാട് 9
പെരുമണ്ണ 8
നൊച്ചാട് 7
ഫറോക്ക് 7
ചെക്യാട് 5
കക്കോടി 5
കട്ടിപ്പാറ 5
കൊടുവളളി 5
കുറ്റിയാടി 5
മേപ്പയ്യൂര്‍ 5
തിക്കോടി 5
തൂറയൂര്‍ 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 6
വടകര 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ 1 ( ആരോഗ്യപ്രവര്‍ത്തക)
ബാലുശ്ശേരി 1 ( ആരോഗ്യപ്രവര്‍ത്തക)
തലക്കുളത്തൂര്‍ 1 ( ആരോഗ്യപ്രവര്‍ത്തക)
തിരുവമ്പാടി 1 ( ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 6040
• വീടുകളില്‍ ചികില്‍സയിലുളളവര്‍ 4257
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 76
RELATED STORIES
ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍; ഇന്‍ജുറി ടൈമില്‍ വിജയ ഗോളുമായി ...
13 Jan 2025 5:59 PM GMTരാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം...
13 Jan 2025 5:31 PM GMTയുവതി വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
13 Jan 2025 4:28 PM GMTഎന്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്? വിശദീകരിച്ച് പി വി അന്‍വറിന്റെ...
13 Jan 2025 4:20 PM GMTകോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍
13 Jan 2025 4:11 PM GMTവയോധികനെ പലക കൊണ്ട് അടിച്ചുകൊന്നു
13 Jan 2025 3:28 PM GMT