- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 677 പുതിയ രോഗികള്‍; 659 പേര്‍ക്ക് സമ്പര്‍ക്കം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 677 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു.
വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 1
• അന്തര്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 2
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 15
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 659
അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 2
കോഴിക്കോട് കോര്‍പറേഷന്‍ 1
ചേളന്നൂര്‍ 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍- 15
വടകര 3
ഫറോക്ക് 2
പയ്യോളി 2
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
കുന്നൂമ്മല്‍ 1
നരിക്കുനി 1
നാദാപുരം 1
പെരുവയല്‍ 1
തിരുവളളൂര്‍ 1
വളയം 1
• സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍- 190
(കാളാണ്ടിത്താഴം, വയനാട് റോഡ്, പുതിയറ, മലാപ്പറമ്പ്, മേരിക്കുന്ന്, ചേവായൂര്‍, വേങ്ങേരി, എരഞ്ഞിപ്പാലം, എടക്കാട്, നടക്കാവ്, വെസ്റ്റ്ഹില്‍,ചെറുവണ്ണൂര്‍, കോട്ടൂളി, കുതിരവട്ടം, ചക്കുംകടവ്, പൊക്കുന്ന്, കൊളത്തറ, നടുവട്ടം, പുതിയങ്ങാടി, സിവില്‍സ്‌റ്റേഷന്‍, വെളളിമാടുകുന്ന്, നെല്ലിക്കോട്, ചാലപ്പുറം, ബേപ്പൂര്‍, മാങ്കാവ്, കാരപ്പറമ്പ്, കല്ലായി, എലത്തൂര്‍, നല്ലളം, ഫ്രാന്‍സിസ് റോഡ്, കൊമ്മേരി, മെഡിക്കല്‍ കോളേജ്, കോവൂര്‍, ചേവരമ്പലം, മുണ്ടിക്കല്‍ത്താഴം, മാവൂര്‍ റോഡ്, കണ്ണഞ്ചേരി, പാറോപ്പടി, പന്നിയങ്കര, കരുവിശ്ശേരി, മാറാട്)
വടകര 44
ഫറോക്ക് 25
വില്യാപ്പളളി 21
ചേളന്നൂര്‍ 18
താമരശ്ശേരി 17
കാക്കൂര്‍ 16
മണിയൂര്‍ 16
ഉള്ള്യേരി 15
നന്‍മണ്ട 15
ഏറാമല 12
ചെറുവണ്ണൂര്‍.ആവള 11
കായക്കൊടി 11
കോടഞ്ചേരി 11
കൊടുവളളി 11
ചെങ്ങോട്ടുകാവ് 10
കുന്ദമംഗലം 10
പുതുപ്പാടി 10
ഉണ്ണിക്കുളം 10
കക്കോടി 9
പയ്യോളി 9
പെരുവയല്‍ 9
കോട്ടൂര്‍ 9
കാരശ്ശേരി 7
ബാലുശ്ശേരി 6
കുറ്റിയാടി 6
ഒളവണ്ണ 6
തലക്കൂളത്തൂര്‍ 6
വേളം 6
അരിക്കുളം 5
കൊയിലാണ്ടി 5
കുരുവട്ടൂര്‍ 5
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍- ഇല്ല
• സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 6716
• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 264
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളജ് 153
• ഗവ. ജനറല്‍ ആശുപത്രി 97
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്എല്‍ടിസി 117
• ഹോമിയോ കോളജ്, കാരപ്പറമ്പ് എസ്എല്‍ടിസി 78
• ഇഖ്ര ഹോസ്പിറ്റല്‍ 82
• ഇഖ്ര മെയിന്‍ 28
• മലബാര്‍ ഹോസ്പിറ്റല്‍ 6
• ബിഎംഎച്ച് 71
• മിംസ് 39
• മൈത്ര ഹോസ്പിറ്റല്‍ 11
• നിര്‍മല ഹോസ്പിറ്റല്‍ 9
• കെഎംസിടി ഹോസ്പിറ്റല്‍ കൊവിഡ് ബ്ലോക്ക് 48
• എംഎംസി നഴ്‌സിങ് ഹോസ്പിറ്റല്‍ 156
• കോ ഓപറേറ്റീവ് എരഞ്ഞിപ്പാലം 9
• ധര്‍മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ 3
• എംവിആര്‍ ഹോസ്പിറ്റല്‍ 2
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ 1
• വീടുകളില്‍ ചികില്‍സയിലുളളവര്‍ 5,229
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ 80
• മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 84
(തിരുവനന്തപുരം 02 , കോട്ടയം 02, ആലപ്പൂഴ 01 , എറണാകുളം 34, പാലക്കാട് 11, തൃശ്ശൂര്‍ 01, മലപ്പുറം 10, വയനാട് 10, കണ്ണൂര്‍ 11 ,
കാസര്‍കോട് 02)
RELATED STORIES
ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMT