Kerala

കോട്ടയം ജില്ലയില്‍ 780 പേര്‍ക്ക് കൊവിഡ്; 60 വയസിന് മുകളിലുള്ള 125 പേര്‍ക്ക് വൈറസ് ബാധ

കോട്ടയം ജില്ലയില്‍ 780 പേര്‍ക്ക് കൊവിഡ്; 60 വയസിന് മുകളിലുള്ള 125 പേര്‍ക്ക് വൈറസ് ബാധ
X

കോട്ടയം: ജില്ലയില്‍ 780 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 767 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 4114 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 391 പുരുഷന്‍മാരും 324 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 269 പേര്‍ രോഗമുക്തരായി. 4,956 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 91150 പേര്‍ കൊവിഡ് ബാധിതരായി. 85,344 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15,495 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം118

ചങ്ങനാശേരി 38

ചെമ്പ് 32

പാമ്പാടി31

എരുമേലി28

ആര്‍പ്പൂക്കര26

പാലാ25

വൈക്കം, ഏറ്റുമാനൂര്‍ 23

വെച്ചൂര്‍19

കൂരോപ്പട18

പായിപ്പാട്, കറുകച്ചാല്‍16

ചിറക്കടവ്15

മണര്‍കാട്, ഉദയനാപുരം, അതിരമ്പുഴ12

തലയാഴം, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂര്‍, മീനടം11

പാറത്തോട്, പനച്ചിക്കാട്, വാഴൂര്‍, കടുത്തുരുത്തി10

അയര്‍ക്കുന്നം. ഈരാറ്റുപേട്ട9

കുറിച്ചി, ഭരണങ്ങാനം, പുതുപ്പള്ളി, തൃക്കൊടിത്താനം8

മുളക്കുളം, മറവന്തുരുത്ത്, വെള്ളൂര്‍, കടപ്ലാമറ്റം, വാകത്താനം, മാടപ്പള്ളി7

മുണ്ടക്കയം, കടനാട്, ഞീഴൂര്‍, മാഞ്ഞൂര്‍6

മരങ്ങാട്ടുപിള്ളി, അയ്മനം, കരൂര്‍, കങ്ങഴ, തലപ്പലം, വിജയപുരം, കുറവിലങ്ങാട്, പൂഞ്ഞാര്‍5

ടി.വി പുരം, നെടുംകുന്നം, തീക്കോയി, രാമപുരം, വാഴപ്പള്ളി, കല്ലറ4

വെളിയന്നൂര്‍, മുത്തോലി, മീനച്ചില്‍, അകലക്കുന്നം, കുമരകം,കാണക്കാരി, കൂട്ടിക്കല്‍, മൂന്നിലവ്, ഉഴവൂര്‍3

മണിമല, വെള്ളാവൂര്‍, എലിക്കുളം, തിരുവാര്‍പ്പ്2

തിടനാട്, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍, കൊഴുവനാല്‍, പള്ളിക്കത്തോട്, തലനാട്1

Next Story

RELATED STORIES

Share it