- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 2149 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.30 ശതമാനം
2145 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2149 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26.30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ 2145 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 3054 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗമുക്തിനേടി.ജില്ലയില്‍ ഇതുവരെ ആകെ 1,15,053 പേര് ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 25,330 പേര് ചികില്‍സയിലുണ്ട്.
ഇന്ന് നഗരസഭ,പഞ്ചായത്ത് തലങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ...
നഗരസഭ
1. ആലപ്പുഴ - 268
2. ചേര്‍ത്തല - 78
3. ചെങ്ങന്നൂര്‍ - 77
4. കായംകുളം - 99
5. മാവേലിക്കര - 46
6. ഹരിപ്പാട് - 32
പഞ്ചായത്തുകള്‍
1. ആറാട്ടുപുഴ - 15
2. ആല - 6
3. അമ്പലപുഴ നോര്‍ത്ത് - 21
4. അമ്പലപ്പുഴ സൗത്ത് - 15
5. അരൂക്കുറ്റി - 11
6. അരൂര്‍ - 50
7. ആര്യാട് - 22
8. ഭരണിക്കാവ് - 24
9. ബുധനൂര്‍ - 6
10. ചമ്പക്കുളം - 11
11. ചേന്നംപള്ളിപ്പുറം - 39
12. ചെന്നിത്തല - 21
13. ചേപ്പാട് - 7
14. ചെറിയനാട് - 21
15. ചേര്‍ത്തല സൗത്ത് - 31
16. ചെറുതന - 5
17. ചെട്ടികുളങ്ങര - 63
18. ചിങ്ങോലി - 7
19. ചുനക്കര - 19
20. ദേവികുളങ്ങര - 18
21. എടത്വ - 60
22. എഴുപുന്ന - 21
23. കടക്കരപ്പള്ളി - 11
24. കൈനകരി - 4
25. കണ്ടല്ലൂര്‍ - 19
26. കഞ്ഞിക്കുഴി - 14
27. കാര്‍ത്തികപ്പള്ളി - 17
28. കരുവാറ്റ - 13
29. കാവാലം - 27
30. കോടംതുരുത്ത് - 23
31. കൃഷ്ണപുരം - 61
32. കുമാരപുരം - 18
33. കുത്തിയതോട് - 27
34. മണ്ണഞ്ചേരി - 29
35. മാന്നാര്‍ - 23
36. മാരാരിക്കുളം നോര്‍ത്ത് - 11
37. മാരാരിക്കുളം സൗത്ത് - 18
38. മുഹമ്മ - 18
39. മുളക്കുഴ - 17
40. മുതുകുളം - 19
41 മുട്ടാര്‍ - 32
42. നെടുമുടി - 7
43. നീലംപേരൂര്‍ - 1
44. നൂറനാട് - 16
45. പാലമേല്‍ - 23
46. പള്ളിപ്പാട് - 28
47. പാണാവള്ളി - 89
48. പാണ്ടനാട് - 3
49. പത്തിയൂര്‍ - 44
50. പട്ടണക്കാട് - 10
51. പെരുമ്പളം - 0
52. പുളിങ്കുന്ന് - 9
53. പുലിയൂര് - 70
54. പുന്നപ്ര നോര്‍ത്ത് - 17
55. പുന്നപ്ര സൗത്ത് - 38
56. പുറക്കാട് - 28
57. രാമങ്കരി - 3
58. തകഴി - 6
59. തലവടി - 14
60. തണ്ണീര്‍മുക്കം - 19
61. തഴക്കര - 28
62. താമരക്കുളം - 17
63. തിരുവന്‍വണ്ടൂര്‍ - 54
64. തൃക്കുന്നപ്പുഴ - 11
65. തുറവൂര്‍ - 23
66. തെക്കേക്കര - 19
67. തൈക്കാട്ടുശ്ശേരി - 7
68. വള്ളികുന്നം - 15
69. വയലാര്‍ - 14
70. വീയപുരം - 19
71. വെളിയനാട് - 5
72. വെണ്മണി - 8
എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT