- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 323 പേര്‍ക്ക് കൊവിഡ്
297 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.ഇന്ന് 120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ ഇന്ന് 323 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 297 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.അഞ്ചു പേര്‍ വിദേശത്തുനിന്നും 20 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
ആലപ്പുഴ 39 , ആറാട്ടുപുഴ 34, അമ്പലപ്പുഴ 12, അറുന്നൂറ്റിമംഗലം 1, അരൂര്‍ 6 , ആല 1, ഭരണിക്കാവ് 1 ചേപ്പാട് 2, ചുനക്കര 2, ചേര്‍ത്തല തെക്ക് 2, ചെന്നിത്തല 5, ചെറുതന 1, ചെറിയനാട് ഒന്ന്, ചെങ്ങന്നൂര്‍ ഒമ്പത്, ചെട്ടിക്കാട് 4, ദേവികുളങ്ങര 2, എണ്ണക്കാട് ഒന്ന്, എഴുപുന്ന ഒന്ന്, ഹരിപ്പാട് ഒന്ന് , കാര്‍ത്തികപ്പള്ളി ഒന്ന്, കായംകുളം 20, കടക്കരപ്പള്ളി 14, കുപ്പപ്പുറം 3, കുറത്തികാട് ഒന്ന്, കടവൂര്‍ ഒന്ന്, കണ്ടല്ലൂര്‍ മൂന്ന് കഞ്ഞിക്കുഴി 2, കരുവാറ്റ ഒന്ന്, മുഹമ്മ 3, മുളക്കുഴ മൂന്ന്, മാവേലിക്കര ആറ്, മാന്നാര്‍ 4 മാരാരിക്കുളം വടക്ക് 1, മണ്ണഞ്ചേരി ഏഴ്, മുതുകുളം ഒന്ന്, നൂറനാട് ഒന്ന്, പുറക്കാട് 54, പത്തിയൂര്‍ 10, പള്ളിപ്പാട് ഒന്ന്, പാണാവള്ളി ഒന്ന്, പുന്നപ്ര 2, പാലമേല്‍ 8, പട്ടണക്കാട് ഒന്ന്, പള്ളിക്കല്‍ ഒന്ന്, തൈക്കാട്ടുശ്ശേരി 5, തൃക്കുന്നപ്പുഴ 5, താമരക്കുളം 1, തണ്ണീര്‍മുക്കം ഒന്ന്, വള്ളികുന്നം ഒന്ന്, വീയപുരം 7 വെണ്മണി 1 , വേഴപ്ര 1
വിദേശത്തുനിന്നും എത്തിയവര്‍
സൗദിയില്‍ നിന്നുമെത്തിയ പള്ളിപ്പാട് സ്വദേശി, ഷാര്‍ജയില്‍ നിന്നും എത്തിയ കടക്കരപ്പള്ളി സ്വദേശി, യുഎഇയില്‍ നിന്നും എത്തിയ ചെട്ടികുളങ്ങര, ആലപ്പുഴ സ്വദേശികള്‍, ഒമാനില്‍ നിന്നും എത്തിയ ചെട്ടികുളങ്ങര സ്വദേശി
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍
ജമ്മു ആന്‍ഡ് കാശ്മീര്‍ നിന്നും എത്തിയ 2 മുതുകുളം സ്വദേശികള്‍, കര്‍ണാടകയില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശി, കല്‍ക്കട്ടയില്‍ നിന്നും എത്തിയ രണ്ടു ഹരിപ്പാട് സ്വദേശികള്‍, തെലുങ്കാനയില്‍ നിന്നുമെത്തിയ 4 മാന്നാര്‍ സ്വദേശികള്‍, കര്‍ണാടകയില്‍ നിന്നും എത്തിയ മൂന്ന് ചെട്ടിക്കാട് സ്വദേശികള്‍, വെസ്റ്റ് ബംഗാളില്‍ നിന്നുമെത്തിയ അര്‍ത്തുങ്കല്‍ സ്വദേശി, ഡല്‍ഹിയില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആല സ്വദേശി, കര്‍ണാടകയില്‍ നിന്നും എത്തിയ പേരിശ്ശേരി സ്വദേശി, ഛത്തീസ്ഗഡില്‍ നിന്നുമെത്തിയ 2 മുഹമ്മ സ്വദേശികള്‍, ജമ്മു ആന്‍ഡ് കാശ്മീര്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, രാജസ്ഥാനില്‍ നിന്നെത്തിയ പുതിയവിള സ്വദേശി
ഇന്ന് 120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 6312 പേര്‍ രോഗം മുക്തരായി. 2366 പേര്‍ ചികില്‍സയിലുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT