- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കൊവിഡ്
334 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
BY TMY9 Feb 2021 4:43 PM GMT
X
TMY9 Feb 2021 4:43 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.334 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 279 പേരുടെ പരിശോധനാഫലംകൂടി ഇന്ന് നെഗറ്റീവായി. ആകെ 67397പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.4498 പേര്‍ ചികില്‍സയില്‍ ഉണ്ട്.
ജില്ലയില്‍ 11 കേന്ദ്രങ്ങളിലായി 391 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന്് കൊവിഡ് വാക്സിനേഷന്‍ നല്‍കി.ചുനക്കര -20,ജനറല്‍ ആശുപത്രി ആലപ്പുഴ -31,മെഡിക്കല്‍ കോളജ് ആശുപത്രി -39,കുറത്തികാട് -106,ചെങ്ങന്നൂര്‍ -17,ചേര്‍ത്തല -84,ഹരിപ്പാട് -33,കായംകുളം -31,തുറവൂര്‍ -19,അമ്പലപ്പുഴ -11 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ നല്‍കിയത്.
Next Story
RELATED STORIES
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളിയായ യുവ എന്‍ജിനീയര്‍ ദോഹയില്‍ മരിച്ചു
25 Dec 2024 7:00 AM GMTവയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; മലപ്പുറം സ്വദേശികള്‍...
25 Dec 2024 6:52 AM GMTഅഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി...
25 Dec 2024 6:21 AM GMTമുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം: അരവിന്ദ് കെജ്രിവാള്
25 Dec 2024 6:18 AM GMTകൊല്ലത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ കാറിടിച്ച് തെറിച്ചുവീണു;...
25 Dec 2024 5:53 AM GMTപുറത്തു കിടത്തി വീടു പൂട്ടി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന...
25 Dec 2024 5:51 AM GMT