- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കൊവിഡ്
331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
BY TMY17 Feb 2021 1:22 PM GMT
X
TMY17 Feb 2021 1:22 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഇതില്‍ 331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.അഞ്ചു പേര്‍ വിദേശത്തു നിന്നും ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്. ഇന്ന് 330 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 70272 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.
4677 പേര്‍ ചികില്‍സയില്‍ ഉണ്ട്. ഇന്ന് കൊവിഡ് വാക്സിനേഷന്റെ ഭാഗമായി 461 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആറു കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കി.മെഡിക്കല്‍ കോളജിലും ആലപ്പുഴ ജനറല്‍ ആശുപത്രിയിലുമായി നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി . കൂടാതെ ആലപ്പുഴ ഡബ്ല്യു ആന്റ് സി ആശുപത്രിയില്‍ വെച്ച് കൊവിഡ് മുന്നണിപോരാളികളായ 40 ഉദ്യോഗസ്ഥര്‍ക്കും വാക്സിന്‍ നല്‍കി .
Next Story
RELATED STORIES
ചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്
24 Nov 2024 1:39 AM GMTജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)
24 Nov 2024 1:32 AM GMTകടുവയില്‍ നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്ഷകന് (വീഡിയോ)
24 Nov 2024 1:04 AM GMTഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMTനവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്ന് ഹരജി
24 Nov 2024 12:29 AM GMTഅബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMT