- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 501 പേര്‍ക്ക് കൊവിഡ്
450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇന്ന് 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 501 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്തുനിന്നും 32 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
വിദേശത്തുനിന്നും എത്തിയവര്‍
6 ആലപ്പുഴ സ്വദേശികളും രണ്ട് അമ്പലപുഴ സ്വദേശികളും മുളക്കുഴ, ദേവികുളങ്ങര, ചെങ്ങന്നൂര്‍, ഹരിപ്പാട്, മാവേലിക്കര, പത്തിയൂര്‍ , വെളിയനാട്, നെടുമുടി, പുളിങ്കുന്ന് സ്വദേശികള്‍
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍
7 തമിഴ്‌നാട് സ്വദേശികള്‍, 4 ആലപ്പുഴ സ്വദേശികള്‍, ആറു ചെങ്ങന്നൂര്‍ സ്വദേശികള്‍, മൂന്ന് മുളക്കുഴ, രണ്ട് കുത്തിയതോട് സ്വദേശികള്‍ , മണ്ണഞ്ചേരി, പാണ്ടനാട്, പാലമേല്‍, , കുമാരപുരം, പുളിങ്കുന്ന്, ആറാട്ടുപുഴ, വയലാര്‍, വെണ്‍മണി, കൈനകരി, ഭരണിക്കാവ് സ്വദേശികള്‍
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
ആലപ്പുഴ 105, ആര്യാട് 1, ആറാട്ടുപുഴ 21 , അമ്പലപ്പുഴ 20, അരൂക്കുറ്റി 1, ആല 1, അരൂര്‍ 5, ഭരണിക്കാവ് 7, ചെന്നിത്തല രണ്ട്, ചെട്ടിക്കാട് 12, ചെങ്ങന്നൂര്‍ 6, ചമ്പക്കുളം ഒന്ന്, ചേര്‍ത്തല 5, ചുനക്കര ഒന്ന്, ചേപ്പാട് 11 , ചെട്ടികുളങ്ങര 3 , ചെറിയനാട് ഒന്ന്, ചെറുതന ഒന്ന്, ചേര്‍ത്തല തെക്ക് 3, ദേവികുളങ്ങര ഒന്ന്, എടത്വ ഒന്ന്, എരമല്ലിക്കര 4, ഹരിപ്പാട് 10 , കായംകുളം 19, കാര്‍ത്തികപ്പള്ളി ഒന്ന്, കൃഷ്ണപുരം 21, കുത്തിയതോട് രണ്ട് ,കുറത്തികാട് ഒന്ന്, കണ്ടല്ലൂര്‍ 3 , കുമാരപുരം രണ്ട്, കടക്കരപ്പള്ളി ഒന്ന് ,കോടംതുരുത്ത് ഒന്ന്, കഞ്ഞിക്കുഴി രണ്ട്, മുതുകുളം 8, മുളക്കുഴ 7, മണ്ണഞ്ചേരി 29 , മാവേലിക്കര രണ്ട്, നെടുമുടി ഒന്ന്, നൂറനാട് രണ്ട്, നീലംപേരൂര്‍ ഒന്ന്, പള്ളിപ്പാട് 2, പള്ളിപ്പുറം ഒന്ന്, പള്ളിത്തോട് ഒന്ന്, പുലിയൂര്‍ 2 ,പാണാവള്ളി 14, പാണ്ടനാട് രണ്ട്, പുന്നപ്ര 30, പത്തിയൂര്‍7, പുറക്കാട് 18, പാലമേല്‍4 , പട്ടണക്കാട് 3, പുളിങ്കുന്ന് 2, തുറവൂര്‍ 1, തഴക്കര1, തകഴി 3, താമരക്കുളം 4 , തൈക്കാട്ടുശ്ശേരി 1, തൃക്കുന്നപ്പുഴ 2 , തണ്ണീര്‍മുക്കം 2, വിയ്യപുരം 10, വെണ്മണി 8 , വയലാര്‍ 6.ഇന്ന് 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി.77 12 പേര്‍ രോഗം മുക്തരായി. ആകെ 3,190 പേര്‍ ചികില്‍സയിലുണ്ട്
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT