- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 78പേര്‍ക്ക് കൊവിഡ്
76പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ ത്രിപുരയില്‍ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്.ഇന്ന് 132പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 78പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .76പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ ത്രിപുരയില്‍ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആലപ്പുഴ 6, പാണ്ടനാട് 1, അരൂര്‍ 1, കുമാരപുരം 3, തിരുവന്‍വണ്ടൂര്‍ 11, ആര്യാട് 13, ചെന്നിത്തല 1, ചെറുതന 13, അമ്പലപ്പുഴ 1, കാര്‍ത്തികപ്പള്ളി 1, കണ്ടല്ലൂര്‍ 3, ഭരണിക്കാവ് 1, ചമ്പക്കുളം 2, വള്ളികുന്നം 1, ചെങ്ങന്നൂര്‍ 1, വാ രണം 1, മാന്നാര്‍ 1, കായംകുളം 2, മാവേലിക്കര 1, ദേവികുളങ്ങര 1,, മുളക്കുഴ 2, തൃക്കുന്നപ്പുഴ 2, ചുനക്കര 1, ആറാട്ടുപുഴ 1, വീയപുരം 1, ആല 1, പുലിയൂര് 1, കൃഷ്ണപുരം 1, വെണ്മണി 1 എന്നിവരെക്കൂടാതെ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച ബുധനൂര്‍ സ്വദേശിയുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 132പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി .ആകെ 5052പേര് രോഗമുക്തരായി. 1519പേര് ചികില്‍സയിലുണ്ട്.
RELATED STORIES
എന്‍ എം വിജയന്റെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍...
16 Jan 2025 10:40 AM GMTതായ്ലാന്ഡില് നിന്നൊരു ഹച്ചിക്കോ; യജമാനന് മരിച്ചതറിയാതെ...
16 Jan 2025 10:15 AM GMTവാഴ്ത്തു പാട്ടുകാരന് അനധികൃത നിയമനം രാജവാഴ്ചയുടെ തുടര്‍ച്ച: എന്‍ കെ...
16 Jan 2025 9:35 AM GMTനെയ്യാറ്റിന്‍കരയിലെ ഗോപന്റെ മരണം; നാളെ ആചാരപ്രകാരം വലിയ ചടങ്ങെന്ന്...
16 Jan 2025 9:29 AM GMTപുസ്തക വിവാദം; ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി...
16 Jan 2025 8:15 AM GMTനെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMT