- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 845 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.65 %
ജില്ലയില്‍ ഇന്ന് 1448 പേര്‍ രോഗമുക്തരായി.ഇന്ന് രോഗം ബാധിച്ചവരില്‍ 842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 845 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം ബാധിച്ചവരില്‍ 842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 1448 പേര്‍ രോഗമുക്തരായി.ജില്ലയില്‍ ഇതുവരെആകെ 1,72,593 പേര്‍ രോഗമുക്തരായി. 12,692 പേര്‍ ചികില്‍സയിലുണ്ട്.9768 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
293 പേര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് കൊവിഡ് ആശുപത്രികളില്‍ ചികില്‍സയിലുണ്ട്.1787 പേര്‍ വൈറസ്ബാധിച്ച് സിഎഫ്എല്‍റ്റിസികളില്‍ ചികില്‍സയിലുണ്ട്.9325 പേര്‍ വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 192 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു.3520 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.2361 പേരെ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു.34691 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്.
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT