- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1112 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ശതമാനം
1088 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 21 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.23 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1088 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 21 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
ചെല്ലാനം-60,കളമശ്ശേരി - 56,ഞാറക്കല്‍ -37,കിഴക്കമ്പലം-33,തൃക്കാക്കര-28,തൃപ്പൂണിത്തുറ-28,പള്ളുരുത്തി- 28,കുമ്പളങ്ങി-26,തമ്മനം-23,മരട് -23,നെല്ലിക്കുഴി-21,കുന്നത്തുനാട്-20,കീഴ്മാട്- 19,തുറവൂര്‍- 19,കോട്ടുവള്ളി- 17,പള്ളിപ്പുറം-17,എടത്തല -16,കടുങ്ങല്ലൂര്‍- 16,കാലടി-16,കുമ്പളം-16,
മൂക്കന്നൂര്‍- 16,വാഴക്കുളം-16,വൈറ്റില-16,കടവന്ത്ര-15,കരുമാലൂര്‍ -15,ചൂര്‍ണ്ണിക്കര-15,കോതമംഗലം-14,കുഴിപ്പള്ളി- 13,പായിപ്ര- 13,ഐക്കാരനാട്-12,ചിറ്റാറ്റുകര- 12,പാലാരിവട്ടം -12,പെരുമ്പാവൂര്‍-12,ഫോര്‍ട്ട് കൊച്ചി-12,എളംകുന്നപ്പുഴ- 11,കലൂര്‍-11,മുണ്ടംവേലി-11,വടക്കേക്കര- 11,ആലങ്ങാട് -10,ഇടപ്പള്ളി-10,
തേവര-10,തോപ്പുംപടി -10,രായമംഗലം-10,ചേരാനല്ലൂര്‍- 9,എളമക്കര-8,ഏലൂര്‍-8,ഒക്കല്‍ -8,ചേന്ദമംഗലം-8,പുത്തന്‍വേലിക്കര-8,വെങ്ങോല-8,ആമ്പല്ലൂര്‍ -7,എറണാകുളം നോര്‍ത്ത്-7,എറണാകുളം സൗത്ത്-7,മണീട് - 7,മലയാറ്റൂര്‍ നീലീശ്വരം -7,ഇടക്കൊച്ചി -6,
ചെങ്ങമനാട് -6,നോര്‍ത്തുപറവൂര്‍-6,മട്ടാഞ്ചേരി -6,വടുതല -6,വെണ്ണല- 6,ഏഴിക്കര- 5,തിരുമാറാടി-5,നായരമ്പലം-5,പാറക്കടവ്- 5,പിറവം-5,മുളവുകാട്-5,ഇതര സംസ്ഥാന തൊഴിലാളി-10 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അങ്കമാലി,അയ്യമ്പുഴ, ഉദയംപേരൂര്‍, കൂവപ്പടി, നെടുമ്പാശ്ശേരി, പെരുമ്പടപ്പ്, മൂവാറ്റുപുഴ, വടവുകോട്, എടക്കാട്ടുവയല്‍, കറുകുറ്റി, കവളങ്ങാട്, കാഞ്ഞൂര്‍, കൂത്താട്ടുകുളം, തിരുവാണിയൂര്‍, മഴുവന്നൂര്‍, വേങ്ങൂര്‍, ആലുവ, ആവോലി, ഇലഞ്ഞി, എടവനക്കാട്, കീരംപാറ, കുട്ടമ്പുഴ, കുന്നുകര, പനയപ്പിള്ളി, പാമ്പാകുട, പാലക്കുഴ, പോണേക്കര, മാറാടി, മുളന്തുരുത്തി, രാമമംഗലം, വാളകം, ആയവന, എളംകുളം, കടമക്കുടി, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കോട്ടപ്പടി, ചളിക്കവട്ടം, പച്ചാളം, പിണ്ടിമന, പോത്താനിക്കാട്, മഞ്ഞപ്ര, മുടക്കുഴ, വരാപ്പുഴ, വാരപ്പെട്ടി, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1504 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1170 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 867 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38560 ആണ്.ഇന്ന് 134 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 250 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12938 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളജ് - 110,പി വി എസ് 7,ജി എച്ച് മൂവാറ്റുപുഴ- 26,ജി എച്ച് എറണാകുളം- 58,ഡി എച്ച് ആലുവ- 44,പള്ളുരുത്തി താലൂക്ക് ആശുപത്രി 23,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 29,പറവൂര്‍ താലൂക്ക് ആശുപത്രി 18,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 30,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 16,കോതമംഗലം താലൂക്ക് ആശുപത്രി 11,കരുവേലിപ്പടി താലൂക്ക് ആശുപത്രി 4,അങ്കമാലി താലൂക്ക് ആശുപത്രി 26,
പിറവം താലൂക്ക് ആശുപത്രി 18,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 5,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 42,സഞ്ജീവനി 26,സ്വകാര്യ ആശുപത്രികള്‍ - 945,എഫ് എല്‍ റ്റി സികള്‍ - 457,എസ് എല്‍ റ്റി സി കള്‍- 274,ഡോമിസിലറി കെയര്‍ സെന്റെര്‍- 917,വീടുകള്‍- 8740 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 12043 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT