Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1153 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 %

1134 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 1153 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1153 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.9.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1134 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

വെങ്ങോല 51,എടത്തല 50,തൃക്കാക്കര 31,കാലടി 30,ഞാറക്കല്‍ 28,തൃപ്പൂണിത്തുറ 27,പായിപ്ര 27,

കളമശ്ശേരി 26,മരട് 25,വാഴക്കുളം 22,കടവന്ത്ര 21,വടക്കേക്കര 21,കോതമംഗലം 20,ചേന്ദമംഗലം 20,

മഞ്ഞള്ളൂര്‍ 20,ഉദയംപേരൂര്‍ 19,ചൂര്‍ണ്ണിക്കര 19,പള്ളിപ്പുറം 19,എളമക്കര 18,കുന്നത്തുനാട് 18,

നോര്‍ത്തുപറവൂര്‍ 17,ആലുവ 16,മഴുവന്നൂര്‍ 16,മൂവാറ്റുപുഴ 16,ഐക്കാരനാട് 15,കോട്ടുവള്ളി 15,

പുത്തന്‍വേലിക്കര 14,ഫോര്‍ട്ട് കൊച്ചി 14,കരുമാലൂര്‍ 13,ചേരാനല്ലൂര്‍ 13,തേവര 13,കൂവപ്പടി 12,

ചെല്ലാനം 12,അങ്കമാലി 12,കലൂര്‍ 11,കീഴ്മാട് 11,നെല്ലിക്കുഴി 11,ആരക്കുഴ 10,ആവോലി 10,

കിഴക്കമ്പലം 10,കുമ്പളങ്ങി 10,പാറക്കടവ് 10,മാറാടി 10,വൈറ്റില 10,ശ്രീമൂലനഗരം 10

,എടക്കാട്ടുവയല്‍ 9,കടുങ്ങല്ലൂര്‍ 9,കറുകുറ്റി 9,കുട്ടമ്പുഴ 9,കുമ്പളം 9,മൂക്കന്നൂര്‍ 9,നെടുമ്പാശ്ശേരി 8,

മുളന്തുരുത്തി 8,ആയവന 7,എളംകുന്നപ്പുഴ 7,ഏലൂര്‍ 7,കാഞ്ഞൂര്‍ 7,കുഴിപ്പള്ളി 7,തിരുവാണിയൂര്‍ 7,

നായരമ്പലം 7,പള്ളുരുത്തി 7,പിറവം 7,പെരുമ്പാവൂര്‍ 7,മലയാറ്റൂര്‍ നീലീശ്വരം 7,വരാപ്പുഴ 7,വാളകം 7,

വെണ്ണല 7,ഇടക്കൊച്ചി 6,ഇടപ്പള്ളി 6,ചോറ്റാനിക്കര 6,ആമ്പല്ലൂര്‍ 5,എറണാകുളം നോര്‍ത്ത് 5,കോട്ടപ്പടി 5,

പച്ചാളം 5,പൈങ്ങോട്ടൂര്‍ 5,വാരപ്പെട്ടി 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടാതെ അശമന്നൂര്‍, എറണാകുളം സൗത്ത്, ചെങ്ങമനാട്, തമ്മനം, പാലാരിവട്ടം, പൂണിത്തുറ,

പൂതൃക്ക, പോണേക്കര, മുണ്ടംവേലി, മുളവുകാട്, രായമംഗലം, ഒക്കല്‍, കരുവേലിപ്പടി,

കൂത്താട്ടുകുളം, ചളിക്കവട്ടം, ചിറ്റാറ്റുകര, തിരുമാറാടി, തുറവൂര്‍, തോപ്പുംപടി, പല്ലാരിമംഗലം,

പാമ്പാകുട, വടുതല, ആലങ്ങാട്, ഏഴിക്കര, കവളങ്ങാട്, കുന്നുകര, പാലക്കുഴ, പെരുമ്പടപ്പ്,

പോത്താനിക്കാട്, മഞ്ഞപ്ര, മുടക്കുഴ, ഇലഞ്ഞി, എടവനക്കാട്, എളംകുളം, കടമക്കുടി, കല്ലൂര്‍ക്കാട്,

പിണ്ടിമന, മണീട്, രാമമംഗലം, വടവുകോട്, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1477 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2286 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1236 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43888 ആണ്. ഇന്ന് 70 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 211 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

18063 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 111,ജി എച്ച് മൂവാറ്റുപുഴ34,ജി എച്ച് എറണാകുളം 55,ഡി എച്ച് ആലുവ 42,പള്ളുരുത്തി താലൂക്ക് ആശുപത്രി 20,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 33,അങ്കമാലി താലൂക്ക് ആശുപത്രി 21,പിറവം താലൂക്ക് ആശുപത്രി 24,

അമ്പലമുഗള്‍ കോവിഡ് ആശുപത്രി 169,സഞ്ജീവനി 18,സ്വകാര്യ ആശുപത്രികള്‍ 990,എഫ് എല്‍ റ്റി സി കള്‍ 467,എസ് എല്‍ റ്റി സി കള്‍ 323,ഡോമിസിലറി കെയര്‍ സെന്റെര്‍ 855,വീടുകള്‍ 13748 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 12518 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it