- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1219 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.06 ശതമാനം
1150 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1219 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7.06 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1150 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കുംഎട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 79,എടത്തല 61,വെങ്ങോല 45,പള്ളിപ്പുറം 39,കറുകുറ്റി 33,നെല്ലിക്കുഴി 30,ആവോലി 29,
കളമശ്ശേരി 29,മഞ്ഞപ്ര 24,ഇടപ്പള്ളി 22,ചെങ്ങമനാട് 22,ആലങ്ങാട് 18,ചിറ്റാറ്റുകര 18,തൃപ്പൂണിത്തുറ 18,
വടവുകോട് 18,വൈറ്റില 18,കുമ്പളങ്ങി 17,തിരുവാണിയൂര്‍ 17,പള്ളുരുത്തി 17,മഴുവന്നൂര്‍ 17,കോതമംഗലം 16,
അങ്കമാലി 15,ചേന്ദമംഗലം 15,പിറവം 15,പായിപ്ര 14,കലൂര്‍ 13,കീഴ്മാട് 13,ചോറ്റാനിക്കര 13,മൂവാറ്റുപുഴ 13,
വരാപ്പുഴ 13,ചൂര്‍ണ്ണിക്കര 12,ഞാറക്കല്‍ 12,നോര്‍ത്തുപറവൂര്‍ 12,മുളന്തുരുത്തി 12,ആയവന 11,എളമക്കര 11,
കടുങ്ങല്ലൂര്‍ 11,കാഞ്ഞൂര്‍ 11,കിഴക്കമ്പലം 11,ഫോര്‍ട്ട് കൊച്ചി 10,വടക്കേക്കര 10,വാഴക്കുളം 10,ആലുവ 9,
എറണാകുളം നോര്‍ത്ത് 9,എറണാകുളം സൗത്ത് 9,കടവന്ത്ര 9,കരുമാലൂര്‍ 9,ചേരാനല്ലൂര്‍ 9,തുറവൂര്‍ 9,
നെടുമ്പാശ്ശേരി 9,പാലാരിവട്ടം 9,മാറാടി 9,ഇടക്കൊച്ചി 8,എടക്കാട്ടുവയല്‍8,ഏഴിക്കര 8,ചെല്ലാനം 8,
പാറക്കടവ് 8,മരട് 8,മലയാറ്റൂര്‍ നീലീശ്വരം 8,ശ്രീമൂലനഗരം8,കോട്ടുവള്ളി 7,പെരുമ്പടപ്പ് 7,മുണ്ടംവേലി 7,
വെണ്ണല 7,ഏലൂര്‍ 6,കുട്ടമ്പുഴ 6,കുന്നത്തുനാട് 6,കൂവപ്പടി 6,തമ്മനം 6,എളംകുന്നപ്പുഴ 5,തേവര 5,
പനമ്പള്ളി നഗര്‍ 5,പെരുമ്പാവൂര്‍ 5,മഞ്ഞള്ളൂര്‍ 5,മട്ടാഞ്ചേരി 5,വടുതല 5,വേങ്ങൂര്‍ 5,ഇതര സംസ്ഥാന തൊഴിലാളി ഒന്ന് എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇലഞ്ഞി, കല്ലൂര്‍ക്കാട്, കൂത്താട്ടുകുളം, കോട്ടപ്പടി, തോപ്പുംപടി, പച്ചാളം, പോണേക്കര,
അശമന്നൂര്‍, ആരക്കുഴ, കവളങ്ങാട്, പല്ലാരിമംഗലം, പുത്തന്‍വേലിക്കര, മൂക്കന്നൂര്‍, രാമമംഗലം,
ആമ്പല്ലൂര്‍, ഐക്കാരനാട്, ഒക്കല്‍, കടമക്കുടി, കാലടി, കീരംപാറ, നായരമ്പലം, പനയപ്പിള്ളി,
പൂതൃക്ക, പൈങ്ങോട്ടൂര്‍, അയ്യമ്പുഴ, എടവനക്കാട്, കുമ്പളം, കുഴിപ്പള്ളി, തിരുമാറാടി,
പാമ്പാകുട, പിണ്ടിമന, പൂണിത്തുറ, പോത്താനിക്കാട്, മണീട്, മുടക്കുഴ, മുളവുകാട്, രായമംഗലം,
വാരപ്പെട്ടി, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1521 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2725 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3484 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42243 ആണ്. ഇന്ന് 96 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായിപ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 235 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.21786 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളജ് 103,ജി എച്ച് മൂവാറ്റുപുഴ37,ജി എച്ച് എറണാകുളം 61,ഡി എച്ച് ആലുവ 39,പള്ളുരുത്തി താലൂക്ക് ആശുപത്രി 16,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 33,അങ്കമാലി താലൂക്ക് ആശുപത്രി 26,പിറവം താലൂക്ക് ആശുപത്രി 26,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 192,സഞ്ജീവനി 32,
സ്വകാര്യ ആശുപത്രികള്‍ 1043,എഫ് എല്‍ റ്റി സി കള്‍ 517,എസ് എല്‍ റ്റി സി കള്‍ 415,ഡോമിസിലറി കെയര്‍ സെന്റെര്‍ 963,വീടുകള്‍ 17064 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 17270 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMTഅച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMT