- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1315 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1277 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം ബാധിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1315 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.18 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1277 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം ബാധിച്ചു.ഇന്ന് രോഗം ബാധിച്ചവരില്‍ എട്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
എളംകുന്നപ്പുഴ-71,ഉദയംപേരൂര്‍ - 57,ഐക്കാരനാട് -47,തൃക്കാക്കര-45,തൃപ്പൂണിത്തുറ -44,നെല്ലിക്കുഴി -39,പള്ളിപ്പുറം- 35,എടത്തല -33,കളമശ്ശേരി-33,പള്ളുരുത്തി-31,ഞാറക്കല്‍-30,മരട് - 28,കിഴക്കമ്പലം-27,കോതമംഗലം-25,നായരമ്പലം-24,രായമംഗലം-24,
വടക്കേക്കര-24,ചൂര്‍ണ്ണിക്കര - 21,ഫോര്‍ട്ട് കൊച്ചി- 21,കീഴ്മാട്- 19,കുന്നത്തുനാട്-19,വെങ്ങോല-19,കാഞ്ഞൂര്‍-17,കടവന്ത്ര-16,കുഴിപ്പള്ളി -15,നോര്‍ത്തുപറവൂര്‍-15,പായിപ്ര-15,ഒക്കല്‍-14,പെരുമ്പാവൂര്‍-14,മട്ടാഞ്ചേരി- 14,വരാപ്പുഴ-14,ആമ്പല്ലൂര്‍-13,കരുമാലൂര്‍-13,ചിറ്റാറ്റുകര- 13,ചോറ്റാനിക്കര-13,കാലടി- 12,ചെല്ലാനം-12,മുണ്ടംവേലി-12,വാഴക്കുളം-11,എളമക്കര -10,തമ്മനം-10,അയ്യമ്പുഴ-9,
ചേരാനല്ലൂര്‍- 9,മലയാറ്റൂര്‍ നീലീശ്വരം-9,മുളന്തുരുത്തി-9,വെണ്ണല-9,ശ്രീമൂലനഗരം -9,കടുങ്ങല്ലൂര്‍- 8,കോട്ടുവള്ളി- 8,ചേന്ദമംഗലം- 8,തോപ്പുംപടി- 8,ആരക്കുഴ-7,ഇടപ്പള്ളി-7,എടവനക്കാട്-7
,ചെങ്ങമനാട്-7,പനയപ്പിള്ളി-7,വടുതല- 7,വൈറ്റില- 7,ഏലൂര്‍-6,കുമ്പളം-6,തുറവൂര്‍- 6,പാമ്പാകുട-6,മാറാടി -6,രാമമംഗലം- 6,വേങ്ങൂര്‍- 6,ആലങ്ങാട്-5,ആവോലി-5,കലൂര്‍-5,തിരുവാണിയൂര്‍-5,മുളവുകാട്-5,മൂവാറ്റുപുഴ -5,ഇതര സംസ്ഥാന തൊഴിലാളി-6 എന്നിങ്ങനെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ആയവന, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, കുട്ടമ്പുഴ, കുമ്പളങ്ങി, പാറക്കടവ്, പാലാരിവട്ടം, പിറവം, പുത്തന്‍വേലിക്കര, മൂക്കന്നൂര്‍, അങ്കമാലി, കല്ലൂര്‍ക്കാട്, കവളങ്ങാട്, കീരംപാറ, കുന്നുകര, കൂവപ്പടി, പല്ലാരിമംഗലം, പോണേക്കര, മഞ്ഞപ്ര, അയ്യപ്പന്‍കാവ്, ആലുവ, ഇടക്കൊച്ചി, കോട്ടപ്പടി, തേവര, പച്ചാളം, പൈങ്ങോട്ടൂര്‍, വാരപ്പെട്ടി, അശമന്നൂര്‍, ഇലഞ്ഞി, എടക്കാട്ടുവയല്‍, ഏഴിക്കര, കടമക്കുടി, കരുവേലിപ്പടി, കുന്നുംപുറം, കൂത്താട്ടുകുളം, ചളിക്കവട്ടം, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പെരുമ്പടപ്പ്, മണീട്, വടവുകോട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1533 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1954 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3035 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38577 ആണ്. ഇന്ന് 125 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 313 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.കളമശ്ശേരി മെഡിക്കല്‍ കോളജ്- 125,പി വി എസ് 20,ജി എച്ച് മൂവാറ്റുപുഴ- 37,ജി എച്ച് എറണാകുളം- 50,ഡി എച്ച് ആലുവ- 39,പള്ളുരുത്തി താലൂക്ക് ആശുപത്രി 28,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 29,പറവൂര്‍ താലൂക്ക് ആശുപത്രി 26,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 34,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 35,
കോതമംഗലം താലൂക്ക് ആശുപത്രി 15,കരുവേലിപ്പടി താലൂക്ക് ആശുപത്രി 5,അങ്കമാലി താലൂക്ക് ആശുപത്രി 21,പിറവം താലൂക്ക് ആശുപത്രി 9,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി- 4,സഞ്ജീവനി 18,സ്വകാര്യ ആശുപത്രികള്‍ - 1059,എഫ് എല്‍ റ്റി സികള്‍ - 444,എസ് എല്‍ റ്റി സി കള്‍- 287,ഡോമിസിലറി കെയര്‍ സെന്റെര്‍- 1082,വീടുകള്‍- 8618 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 12913 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMT