- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 132 പേര്‍ക്ക് കൊവിഡ്
122 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.എട്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 132 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 122 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.എട്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
പാമ്പാകുട-10,കോട്ടുവള്ളി-7,തൃപ്പൂണിത്തുറ- 7,എടത്തല-6,ചിറ്റാറ്റുകര-6,തൃക്കാക്കര- 5,നെടുമ്പാശ്ശേരി-4,ആലങ്ങാട് -3,ആലുവ-3.കടവന്ത്ര- 3,ചെങ്ങമനാട്-3,ചേന്ദമംഗലം-3,മുളന്തുരുത്തി-3,വെങ്ങോല- 3,ശ്രീമൂലനഗരം-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആമ്പല്ലൂര്‍, എറണാകുളം സൗത്ത്, കരുമാലൂര്‍, കലൂര്‍, കളമശ്ശേരി, കീഴ്മാട്, കുമ്പളം, കുഴിപ്പള്ളി, ചോറ്റാനിക്കര, ഞാറക്കല്‍, പനമ്പള്ളി നഗര്‍, പള്ളിപ്പുറം, പള്ളുരുത്തി, പാറക്കടവ്, പിറവം, പൂണിത്തുറ, പെരുമ്പാവൂര്‍, ഫോര്‍ട്ട് കൊച്ചി, വാഴക്കുളം, വെണ്ണല, അങ്കമാലി, ആവോലി, ഇടപ്പള്ളി, എളംകുന്നപ്പുഴ, എളമക്കര, ഏലൂര്‍, ഏഴിക്കര, കരുവേലിപ്പടി, കറുകുറ്റി, കീരംപാറ, ചൂര്‍ണ്ണിക്കര, തോപ്പുംപടി, പായിപ്ര, പാലാരിവട്ടം, പുത്തന്‍വേലിക്കര, മരട്, മലയാറ്റൂര്‍ നീലീശ്വരം, മുണ്ടംവേലി, മൂവാറ്റുപുഴ, വടവുകോട്, വാളകം, വൈറ്റില എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 425 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1777 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1906 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14513 ആണ്.ഇന്ന് 51 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 45 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
3989 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 28,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 7,പി വി എസ് - 39,ജി എച്ച് മൂവാറ്റുപുഴ- 14,ഡി എച്ച് ആലുവ-3,പള്ളുരുത്തി താലൂക്ക് ആശുപത്രി - 10,സഞ്ജീവനി 6,സിയാല്‍- 51,സ്വകാര്യ ആശുപത്രികള്‍ - 184,എഫ് എല്‍ റ്റി സികള്‍- 24,എസ് എല്‍ റ്റി സി കള്‍- 73,വീടുകള്‍- 3418 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5582 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ബോക്സിങ് ഡേ ടെസ്റ്റ്; ഗാലറിയില്‍ നിന്ന് കൂവല്‍, കാണികള്‍ക്കു നേരെ...
27 Dec 2024 7:07 AM GMTഡോ മന്മോഹന് സിങിനോട് ആദരം; ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍...
27 Dec 2024 6:28 AM GMTമന്മോഹന് സിങിന്റെ ഭരണകാലത്ത് ഒരു സംസ്ഥാനവും വിവേചനം നേരിട്ടിട്ടില്ല: ...
27 Dec 2024 6:06 AM GMTമാവേലിക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
27 Dec 2024 5:48 AM GMTമന്മോഹന് സിങിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം; സംസ്കാരം നാളെ
27 Dec 2024 5:37 AM GMTമന്മോഹന് സിങിന്റെ വേര്‍പാട് ജനാധിപത്യ ഇന്ത്യക്ക് വലിയ നഷ്ടം: സി പി എ ...
27 Dec 2024 5:19 AM GMT