- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1332 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.09 %
1290 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.31 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.09 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1290 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.31 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.
ചിറ്റാറ്റുകര 57,തൃക്കാക്കര 57,കീരംപാറ 40,തൃപ്പൂണിത്തുറ 36,പള്ളിപ്പുറം 31,നെല്ലിക്കുഴി 28,ആവോലി 23,
ചേന്ദമംഗലം 23
,മഞ്ഞള്ളൂര്‍ 23,വാളകം 22,ചെങ്ങമനാട് 21,മണീട് 21,എളംകുന്നപ്പുഴ 20,കോതമംഗലം 20,പാമ്പാകുട 20,
അശമന്നൂര്‍ 19,മുളന്തുരുത്തി 19,കലൂര്‍ 18,കൂത്താട്ടുകുളം 18,പല്ലാരിമംഗലം 18,ആയവന 17,ഇലഞ്ഞി 17,
എടക്കാട്ടുവയല്‍ 17,കീഴ്മാട് 17,കുന്നത്തുനാട് 17,കൂവപ്പടി 17,പിറവം 17,ഐക്കാരനാട് 16,കറുകുറ്റി 16,
നോര്‍ത്തുപറവൂര്‍ 16,പാറക്കടവ് 16,വടക്കേക്കര 16,കോട്ടുവള്ളി 15,തുറവൂര്‍ 15
,മരട് 15,മുടക്കുഴ 15,ഇടപ്പള്ളി 14,കളമശ്ശേരി 14,കിഴക്കമ്പലം 14,പള്ളുരുത്തി 14
,മുണ്ടംവേലി 14,അങ്കമാലി 13,ഉദയംപേരൂര്‍ 12,കുമ്പളങ്ങി 12,പായിപ്ര 12,പാലാരിവട്ടം 12,എടത്തല 10,
എളമക്കര 10,കടവന്ത്ര 10,കോട്ടപ്പടി 10,തിരുമാറാടി 10,മഴുവന്നൂര്‍ 10,വേങ്ങൂര്‍ 10,ഏഴിക്കര 9,കവളങ്ങാട് 9,
കുമ്പളം 9,ചൂര്‍ണ്ണിക്കര 9,ഫോര്‍ട്ട് കൊച്ചി 9,ആരക്കുഴ 8,ആലുവ 8,കുന്നുകര 8,നെടുമ്പാശ്ശേരി 8
,പെരുമ്പാവൂര്‍ 8,രാമമംഗലം 8,വാഴക്കുളം 8,വെണ്ണല 8,ചേരാനല്ലൂര്‍ 7,ഞാറക്കല്‍ 7,തിരുവാണിയൂര്‍ 7,
തോപ്പുംപടി 7,മട്ടാഞ്ചേരി 7,മലയാറ്റൂര്‍ നീലീശ്വരം 7,വൈറ്റില 7,ഇടക്കൊച്ചി 6,കരുമാലൂര്‍ 6,മൂവാറ്റുപുഴ 6,
വരാപ്പുഴ 6,ഒക്കല്‍ 5,കടുങ്ങല്ലൂര്‍ 5,കാലടി 5,ചെല്ലാനം 5,തേവര 5,നായരമ്പലം 5,പൂതൃക്ക 5,രായമംഗലം 5,
വടവുകോട് 5, ഇതര സംസ്ഥാന തൊഴിലാളി 1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ആമ്പല്ലൂര്‍ , ആലങ്ങാട് , കല്ലൂര്‍ക്കാട് , കാഞ്ഞൂര്‍ , പനമ്പള്ളി നഗര്‍ , പുത്തന്‍വേലിക്കര , പോണേക്കര ,
മൂക്കന്നൂര്‍ , വടുതല , വെങ്ങോല , കുട്ടമ്പുഴ , കുഴിപ്പള്ളി , പച്ചാളം , പിണ്ടിമന , പൈങ്ങോട്ടൂര്‍ , മുളവുകാട് ,
എടവനക്കാട് , എറണാകുളം നോര്‍ത്ത് , ഏലൂര്‍ , കടമക്കുടി , ചോറ്റാനിക്കര , തമ്മനം , പാലക്കുഴ , പെരുമ്പടപ്പ് , പോത്താനിക്കാട് , മാറാടി , ശ്രീമൂലനഗരം , അയ്യപ്പന്‍കാവ് , അയ്യമ്പുഴ , എറണാകുളം സൗത്ത് , എളംകുളം , കരുവേലിപ്പടി , പൂണിത്തുറ , മഞ്ഞപ്ര , വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
.ഇന്ന് 1191 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2344 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 461 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29289 ആണ്.
ഇന്ന് 63 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 275 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12932 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 13201 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
പതിവുതെറ്റിച്ചില്ല; ചേലക്കര ഇത്തവണയും ഇടതിനൊപ്പം
23 Nov 2024 7:12 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMT