- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 154 പേര്‍ക്ക് കൊവിഡ്
147 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 147 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.
മഞ്ഞള്ളൂര്‍-13,തൃക്കാക്കര-7,അശമന്നൂര്‍ -6,ആവോലി -6,കുന്നത്തുനാട്-6,ചെങ്ങമനാട്-6,പാമ്പാകുട-6,കലൂര്‍- 5,കോതമംഗലം-5,അങ്കമാലി-4,എറണാകുളം സൗത്ത് -4,മൂവാറ്റുപുഴ- 4,വെങ്ങോല-4,എടക്കാട്ടുവയല്‍-3,കടവന്ത്ര-3,കാലടി-3,തൃപ്പൂണിത്തുറ-3,നായരമ്പലം-3,പള്ളിപ്പുറം-3,പള്ളുരുത്തി-3,പായിപ്ര-3,വടവുകോട്-3,എളമക്കര- 2,കളമശ്ശേരി-2,ചേന്ദമംഗലം-2,ചോറ്റാനിക്കര -2,നെടുമ്പാശ്ശേരി-2,പനമ്പള്ളി നഗര്‍-2,പിറവം- 2,വാഴക്കുളം-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആയവന, ഉദയംപേരൂര്‍, എളംകുന്നപ്പുഴ, എളംകുളം, ഏലൂര്‍, ഐക്കരനാട്, കടുങ്ങല്ലൂര്‍, കാഞ്ഞൂര്‍, കിഴക്കമ്പലം, കീഴ്മാട്, കുമ്പളം, കുമ്പളങ്ങി, കൂവപ്പടി, കോട്ടുവള്ളി, ചൂര്‍ണ്ണിക്കര, ചേരാനല്ലൂര്‍, തിരുവാണിയൂര്‍, തുറവൂര്‍, തേവര, തോപ്പുംപടി, പാലാരിവട്ടം, പെരുമ്പാവൂര്‍, ഫോര്‍ട്ട് കൊച്ചി, മഞ്ഞപ്ര, മട്ടാഞ്ചേരി, മണീട്, മഴുവന്നൂര്‍, മുണ്ടംവേലി, മുളന്തുരുത്തി, രാമമംഗലം, വടക്കേക്കര, വടുതല, വാളകം, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് ഒരോ കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 130 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1260 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1344 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10350 ആണ്. ഇന്ന് 32 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 38 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2941 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 29,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 9,പി വി എസ്- 27,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-4,സഞ്ജീവനി 4,സിയാല്‍- 46,സ്വകാര്യ ആശുപത്രികള്‍ - 145,എഫ് എല്‍ റ്റി സികള്‍ - 17,എസ് എല്‍ റ്റി സി കള്‍- 76,വീടുകള്‍- 2422 എന്നിങ്ങനെയാണ് ചികില്‍സയില്‍കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5336 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഡോ മന്മോഹന് സിങിനോട് ആദരം; ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍...
27 Dec 2024 6:28 AM GMTമന്മോഹന് സിങിന്റെ ഭരണകാലത്ത് ഒരു സംസ്ഥാനവും വിവേചനം നേരിട്ടിട്ടില്ല: ...
27 Dec 2024 6:06 AM GMTമാവേലിക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
27 Dec 2024 5:48 AM GMTമന്മോഹന് സിങിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം; സംസ്കാരം നാളെ
27 Dec 2024 5:37 AM GMTമന്മോഹന് സിങിന്റെ വേര്‍പാട് ജനാധിപത്യ ഇന്ത്യക്ക് വലിയ നഷ്ടം: സി പി എ ...
27 Dec 2024 5:19 AM GMTമന്മോഹന് സിങ് രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന് മഹത്തായ സംഭാവനകള്‍ ...
27 Dec 2024 5:09 AM GMT