- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1557 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.58 ശതമാനം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1512 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1557 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.58 ശതമാനമാണ് ഇന്നത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1512 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
പള്ളിപ്പുറം-59,തൃക്കാക്കര-51,പള്ളുരുത്തി-51,കളമശ്ശേരി-42,ആലങ്ങാട്-41,ഞാറക്കല്‍-35,ഫോര്‍ട്ട് കൊച്ചി-35,കരുമാലൂര്‍- 31,എളംകുന്നപ്പുഴ - 31,കുമ്പളങ്ങി-30,കടുങ്ങല്ലൂര്‍ -29,ചെല്ലാനം-29,ഇടക്കൊച്ചി-26,കുന്നത്തുനാട്- 24,കുഴിപ്പള്ളി-23,നോര്‍ത്തുപറവൂര്‍- 23,വൈറ്റില-23,ചേന്ദമംഗലം-22,എടത്തല-21,
ഏലൂര്‍- 21,ഐക്കാരനാട്-21,ഒക്കല്‍ -21,തൃപ്പൂണിത്തുറ - 20,നെല്ലിക്കുഴി- 20,കറുകുറ്റി -19,മരട് -18,ശ്രീമൂലനഗരം- 18,ചേരാനല്ലൂര്‍- 17,പായിപ്ര- 17,പെരുമ്പടപ്പ്- 17,വടുതല- 17,വാഴക്കുളം-17,കിഴക്കമ്പലം-16,തേവര - 16,വാരപ്പെട്ടി-16,ചൂര്‍ണ്ണിക്കര-15,വടവുകോട്-15,അങ്കമാലി-14,കടവന്ത്ര-14,കൂവപ്പടി-14
,കോട്ടപ്പടി- 14,കോതമംഗലം-14,തോപ്പുംപടി-14,പുത്തന്‍വേലിക്കര- 14,പെരുമ്പാവൂര്‍ -14,മട്ടാഞ്ചേരി- 14,മുളന്തുരുത്തി- 14,വരാപ്പുഴ-13,ആലുവ- 12എളമക്കര-12,കുന്നുകര - 12,നായരമ്പലം- 12,നെടുമ്പാശ്ശേരി-12,പൂതൃക്ക -12,ആവോലി-11,ഉദയംപേരൂര്‍-11,കീഴ്മാട് - 11,മലയാറ്റൂര്‍ നീലീശ്വരം-11,
രാമമംഗലം-11,രായമംഗലം- 11,വെണ്ണല -11,കുമ്പളം-10,തമ്മനം- 10,മുണ്ടംവേലി -10,എറണാകുളം സൗത്ത് - 9,കാഞ്ഞൂര്‍-9,കീരംപാറ-9,പാറക്കടവ് -9,മുളവുകാട്-9,ഇടപ്പള്ളി-8,എടവനക്കാട്-8,കലൂര്‍- 8,
കാലടി-8,അശമന്നൂര്‍- 7,തുറവൂര്‍ - 7,വടക്കേക്കര-7,വാളകം-7,കോട്ടുവള്ളി- 6,ചോറ്റാനിക്കര-6,മൂക്കന്നൂര്‍-6,കുട്ടമ്പുഴ -5,തിരുവാണിയൂര്‍ -5,പനയപ്പിള്ളി- 5,പിറവം -5,വെങ്ങോല-5,ഇതര സംസ്ഥാന തൊഴിലാളി- 11 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇലഞ്ഞി ,കവളങ്ങാട് ,ചളിക്കവട്ടം ,പച്ചാളം ,പാമ്പാകുട ,പാലാരിവട്ടം ,പൈങ്ങോട്ടൂര്‍ ,പോണേക്കര ,മഞ്ഞള്ളൂര്‍ ,മുടക്കുഴ ,മൂവാറ്റുപുഴ ,കരുവേലിപ്പടി ,ചക്കരപ്പറമ്പ് ,പിണ്ടിമന ,മാറാടി ,അയ്യപ്പന്‍കാവ് ,ആയവന ,എടക്കാട്ടുവയല്‍ ,ഏഴിക്കര ,കടമക്കുടി ,ചിറ്റാറ്റുകര ,ചെങ്ങമനാട് ,പൂണിത്തുറ ,മണീട് ,അയ്യമ്പുഴ ,ആമ്പല്ലൂര്‍ ,ആരക്കുഴ ,എറണാകുളം നോര്‍ത്ത് ,എളംകുളം ,കൂത്താട്ടുകുളം ,തിരുമാറാടി ,പല്ലാരിമംഗലം ,പാലക്കുഴ ,മഴുവന്നൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1010 പേര് രോഗ മുക്തി നേടി. ഇന്ന് 1921 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1909 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38736 ആണ്. ഇന്ന് 91 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 215 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
13839 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 108,പി വി എസ് 19,ജി എച്ച് മൂവാറ്റുപുഴ- 32,ജി എച്ച് എറണാകുളം- 63,ഡി എച്ച് ആലുവ- 38,പള്ളുരുത്തി താലൂക്ക് ആശുപത്രി 26,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 28,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -29,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി -36,കോതമംഗലം താലൂക്ക് ആശുപത്രി -20,
കരുവേലിപ്പടി താലൂക്ക് ആശുപത്രി -6,അങ്കമാലി താലൂക്ക് ആശുപത്രി -22,പിറവം താലൂക്ക് ആശുപത്രി -14,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 7,സഞ്ജീവനി 18,സ്വകാര്യ ആശുപത്രികള്‍ - 1044,എഫ് എല്‍ റ്റി സികള്‍ - 463,എസ് എല്‍ റ്റി സി കള്‍- 269,ഡോമിസിലറി കെയര്‍ സെന്റെര്- 1054,വീടുകള്‍- 8966 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14710 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT