- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1702 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.6 ശതമാനം
ഇന്ന് രോഗം ബാധിച്ചവരില്‍ 1653 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്.30 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 1702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.6 ശതമാനമാണ് ജില്ലയിലെഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം ബാധിച്ചവരില്‍ 1653 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്.30 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 11 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
വാളകം-103,തൃക്കാക്കര-76,എളംകുന്നപ്പുഴ- 55,ചെല്ലാനം-53,തൃപ്പൂണിത്തുറ-53,മരട്-47,കളമശ്ശേരി-42,പള്ളുരുത്തി-38,ഫോര്‍ട്ട് കൊച്ചി-37,കടുങ്ങല്ലൂര്‍- 35,വാഴക്കുളം-32,വെങ്ങോല -31,കുഴിപ്പള്ളി- 29,ആലങ്ങാട്-26,
ചിറ്റാറ്റുകര-26,ചൂര്‍ണ്ണിക്കര-25,ഐക്കാരനാട് - 24,കീഴ്മാട്-24,കാഞ്ഞൂര്‍ -23,പള്ളിപ്പുറം- 23,കരുമാലൂര്‍-22,ചെങ്ങമനാട്-22,പായിപ്ര-22,അങ്കമാലി-20,മട്ടാഞ്ചേരി-19,ഉദയംപേരൂര്‍ -18,എടത്തല-18,ചേരാനല്ലൂര്‍-18,നെല്ലിക്കുഴി-18,നോര്‍ത്തുപറവൂര്‍-18,
വരാപ്പുഴ-18,ഏലൂര്‍- 17,കിഴക്കമ്പലം- 17,രായമംഗലം-17,നായരമ്പലം-16,രാമമംഗലം- 16,കടവന്ത്ര-15,കോട്ടുവള്ളി-15,ചേന്ദമംഗലം-15,മുണ്ടംവേലി -15,വൈറ്റില-15,ഇടക്കൊച്ചി-14,മഞ്ഞള്ളൂര്‍-14,മൂവാറ്റുപുഴ-14,ആലുവ-13,എളമക്കര-13,ഒക്കല്‍-13,കറുകുറ്റി -13,കവളങ്ങാട്- 13,പിറവം-13,കോതമംഗലം- 12,ഞാറക്കല്‍-12,തോപ്പുംപടി-12,ആരക്കുഴ-11,
കുന്നുകര-11,വടവുകോട്-11,കുമ്പളം-10,മഴുവന്നൂര്‍-10,മുളവുകാട്-10,അശമന്നൂര്‍-9,
കുന്നത്തുനാട്-9,കൂവപ്പടി-9,മുളന്തുരുത്തി -9,വടക്കേക്കര- 9,ആമ്പല്ലൂര്‍-8,ഇടപ്പള്ളി-8,എടവനക്കാട്-8,ഏഴിക്കര- 8,തിരുവാണിയൂര്‍-8,പനയപ്പിള്ളി-8,പാലാരിവട്ടം-8,പുത്തന്‍വേലിക്കര-8,പെരുമ്പടപ്പ്-8,മാറാടി-8,വെണ്ണല-8,കുമ്പളങ്ങി-7,എറണാകുളം സൗത്ത്-6,കല്ലൂര്‍ക്കാട്-6,കുട്ടമ്പുഴ-6,ചോറ്റാനിക്കര-6,
തുറവൂര്‍-6,പല്ലാരിമംഗലം-6,പിണ്ടിമന-6,പെരുമ്പാവൂര്‍ - 6,എറണാകുളം നോര്‍ത്ത്-5,കാലടി-5,കോട്ടപ്പടി-5,തമ്മനം-5,തേവര-5,പാറക്കടവ്-5,പോണേക്കര-5,മലയാറ്റൂര്‍ നീലീശ്വരം -5,വടുതല- 5,ശ്രീമൂലനഗരം-5,ഇതര സംസ്ഥാന തൊഴിലാളി-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കീരംപാറ,തിരുമാറാടി,പച്ചാളം,പൈങ്ങോട്ടൂര്‍,അയ്യപ്പന്‍കാവ്,ആവോലി,കലൂര്‍, കുന്നുംപുറം,ചളിക്കവട്ടം,നെടുമ്പാശ്ശേരി,പൂതൃക്ക,മുടക്കുഴ,വേങ്ങൂര്‍,ആയവന,എടക്കാട്ടുവയല്‍, എളംകുളം, കടമക്കുടി, കൂത്താട്ടുകുളം, പട്ടിമറ്റം, പാമ്പാകുട, പോത്താനിക്കാട്, മഞ്ഞപ്ര, മണീട്, മൂക്കന്നൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2027 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2093 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3551 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39137 ആണ്. ഇന്ന് 142 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 305 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
14175 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 130,പി വി എസ് 41,ജി എച്ച് മൂവാറ്റുപുഴ- 23,ജി എച്ച് എറണാകുളം- 63,ഡി എച്ച് ആലുവ- 41,പള്ളുരുത്തി താലൂക്ക് ആശുപത്രി 23,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 24,പറവൂര്‍ താലൂക്ക് ആശുപത്രി -17,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -42,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി -30,കോതമംഗലം താലൂക്ക് ആശുപത്രി -18,
കരുവേലിപ്പടി താലൂക്ക് ആശുപത്രി-3,അങ്കമാലി താലൂക്ക് ആശുപത്രി -22,പിറവം താലൂക്ക് ആശുപത്രി -14,അമ്പലമുകള്‍ കോവിഡ് ആശുപത്രി-14,ഇഎസ്‌ഐ ആശുപത്രി-1,സഞ്ജീവനി -18,സ്വകാര്യ ആശുപത്രികള്‍ -1109,എഫ് എല്‍ റ്റി സികള്‍-468,എസ് എല്‍ റ്റി സി കള്‍-287,ഡോമിസിലറി കെയര്‍ സെന്റെര്‍- 1103,വീടുകള്‍- 8982 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13432 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്ഷന് തട്ടിയെടുത്തത്...
27 Nov 2024 12:44 PM GMTതമിഴ്നാട്ടില്‍ പശുവിനെ മേയ്ക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയിലേക്ക്...
27 Nov 2024 12:38 PM GMTഡോക്ടറുടെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടികൊണ്ടു പോയി; 24...
27 Nov 2024 8:59 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTപകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരയ്ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്കി...
27 Nov 2024 8:10 AM GMTസ്വര്‍ണ വില വീണ്ടും ഉയര്‍ന്നു
27 Nov 2024 7:35 AM GMT