- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 2237 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് 16.85 ശതമാനം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2156 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.50 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2237 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.16.85 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2156 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.50 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
ചെല്ലാനം-120,തൃക്കാക്കര-99,തൃപ്പൂണിത്തുറ- 96,എളംകുന്നപ്പുഴ - 70,പള്ളുരുത്തി- 65,കളമശ്ശേരി-61,മരട് - 61,വാഴക്കുളം -59,കറുകുറ്റി-54,ഫോര്‍ട്ട് കൊച്ചി-50,മലയാറ്റൂര്‍ നീലീശ്വരം-49,ഉദയംപേരൂര്‍-47,കിഴക്കമ്പലം-40,കുമ്പളം-38,എളമക്കര -37,കടുങ്ങല്ലൂര്‍-37,കുമ്പളങ്ങി-34,വൈറ്റില- 30,കീഴ്മാട്-29,വടുതല- 29,മട്ടാഞ്ചേരി-28,
നായരമ്പലം-27,മുളന്തുരുത്തി-27,തിരുവാണിയൂര്‍-26,എടത്തല-24,കലൂര്‍- 24,കരുമാലൂര്‍ - 22,കാലടി-22,ഒക്കല്‍-21,ചൂര്‍ണ്ണിക്കര-20,വടവുകോട് - 20,തമ്മനം- 19,വെങ്ങോല-19,ഞാറക്കല്‍-18,ചെങ്ങമനാട്-17,പാലാരിവട്ടം-17,രായമംഗലം- 17,കുന്നുകര -16,വരാപ്പുഴ-16,ഇടക്കൊച്ചി-15,ചേരാനല്ലൂര്‍- 15,നെടുമ്പാശ്ശേരി - 15,
മൂവാറ്റുപുഴ-15,ആലങ്ങാട്-14,ഇടപ്പള്ളി -14,കോട്ടുവള്ളി-14,നോര്‍ത്തുപറവൂര്‍-14,മുണ്ടംവേലി-14,എടവനക്കാട്-13,പായിപ്ര-13,ആലുവ-12,എടക്കാട്ടുവയല്‍-12,കടവന്ത്ര-12,തേവര-12,പാറക്കടവ്-12,പുത്തന്‍വേലിക്കര-12,പോണേക്കര-12,മുളവുകാട്-12,വെണ്ണല -12,ഏലൂര്‍- 11,കവളങ്ങാട്-11,ചോറ്റാനിക്കര- 11,പെരുമ്പടപ്പ് - 11,മുടക്കുഴ- 11,കാഞ്ഞൂര്‍-10,കുട്ടമ്പുഴ-10,തോപ്പുംപടി-10,നെല്ലിക്കുഴി-10,
മഴുവന്നൂര്‍- 10,രാമമംഗലം-10,എറണാകുളം സൗത്ത്-9,കോതമംഗലം-9,പച്ചാളം- 9,എറണാകുളം നോര്‍ത്ത്-8,പല്ലാരിമംഗലം-8,പള്ളിപ്പുറം- 8,മൂക്കന്നൂര്‍-8,വടക്കേക്കര-8,ആവോലി- 7,കടമക്കുടി-7,കോട്ടപ്പടി-7,ചേന്ദമംഗലം-7,പൂതൃക്ക-7,പെരുമ്പാവൂര്‍-7,തുറവൂര്‍-6,പൂണിത്തുറ-6,ശ്രീമൂലനഗരം- 6,ആമ്പല്ലൂര്‍-5,എളംകുളം- 5,കൂവപ്പടി- 5,ചിറ്റാറ്റുകര-5,പനമ്പള്ളി നഗര്‍-5,ഇതരം സംസ്ഥാന തൊഴിലാളി-46 എന്നിങ്ങനെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
കൂടാതെഅശമന്നൂര്‍,ഏഴിക്കര,കുന്നത്തുനാട്,ചളിക്കവട്ടം,വാരപ്പെട്ടി,അങ്കമാലി,അയ്യപ്പന്‍കാവ്,അയ്യമ്പുഴ,ആയവന,കുഴിപ്പള്ളി,കൂത്താട്ടുകുളം,മഞ്ഞള്ളൂര്‍,മണീട്,വേങ്ങൂര്‍,ആരക്കുഴ,പിണ്ടിമന,പിറവം,മഞ്ഞപ്ര,മാറാടി,ഇലഞ്ഞി,ഐക്കാരനാട്,കരുവേലിപ്പടി,കീരംപാറ,ചക്കരപ്പറമ്പ്,പനയപ്പിള്ളി,പൈങ്ങോട്ടൂര്‍,വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2303 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2361 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2982 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 90363 ആണ്. ഇന്ന് 630 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 643 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
37264 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 145,പി വി എസ് - 74,ജി എച്ച് മൂവാറ്റുപുഴ- 34,ജി എച്ച് എറണാകുളം- 61,ഡി എച്ച് ആലുവ- 72,പള്ളുരുത്തി താലൂക്ക് ആശുപത്രി 34,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 44,പറവൂര്‍ താലൂക്ക് ആശുപത്രി - 29,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 47,
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 33,കോതമംഗലം താലൂക്ക് ആശുപത്രി 14,കരുവേലിപ്പടി താലൂക്ക് ആശുപത്രി -8,അങ്കമാലി താലൂക്ക് ആശുപത്രി - 19,പിറവം താലൂക്ക് ആശുപത്രി - 11,അമ്പലമുകള്‍ കോവിഡ് ആശുപത്രി - 67,ഇഎസ്‌ഐ ആശുപത്രി - 7,സഞ്ജീവനി 52,സ്വകാര്യ ആശുപത്രികള്‍ - 2015,എഫ് എല്‍ റ്റി സികള്‍ - 490,എസ് എല്‍ റ്റി സി കള്‍- 382,ഡോമിസിലറി കെയര്‍ സെന്റെര്‍- 1095,വീടുകള്‍- 30294 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13275 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT