- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകളം ജില്ലയില്‍ ഇന്ന് 228 പേര്‍ക്ക് കൊവിഡ്
207 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകളം ജില്ലയില്‍ ഇന്ന് 228 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 207 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുംഎത്തിയതാണ്.
കൂവപ്പടി-15,തൃക്കാക്കര-13,കവളങ്ങാട്-8,കലൂര്‍-7,കളമശ്ശേരി-6,ചൂര്‍ണ്ണിക്കര-6,പെരുമ്പാവൂര്‍-6,മരട്-6,കോതമംഗലം-5,തൃപ്പൂണിത്തുറ-5,നെടുമ്പാശ്ശേരി- 5,നോര്‍ത്തുപറവൂര്‍-5,കരുമാലൂര്‍-4,കോട്ടുവള്ളി-4,തുറവൂര്‍-4,പള്ളിപ്പുറം-4,പായിപ്ര-4,വെങ്ങോല-4,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അങ്കമാലി, ആലുവ, ഇടപ്പള്ളി, എളമക്കര, ഐക്കാരനാട്, കാലടി, കിഴക്കമ്പലം, ചെങ്ങമനാട്, ചേരാനല്ലൂര്‍, തോപ്പുംപടി, പള്ളുരുത്തി, ഫോര്‍ട്ട് കൊച്ചി, മുണ്ടംവേലി, മുളവുകാട്, വടവുകോട്, വാരപ്പെട്ടി, വാളകം, അയ്യമ്പുഴ, ആലങ്ങാട്, എടത്തല, ഏലൂര്‍, കടവന്ത്ര, കരുവേലിപ്പടി, കാഞ്ഞൂര്‍, കുന്നത്തുനാട്, കുമ്പളങ്ങി, ചോറ്റാനിക്കര, പാലാരിവട്ടം, മണീട്, മഴുവന്നൂര്‍, മുളന്തുരുത്തി, മൂക്കന്നൂര്‍, മൂവാറ്റുപുഴ, രായമംഗലം, വരാപ്പുഴ, വാഴക്കുളം, വെണ്ണല, ആരക്കുഴ, എടക്കാട്ടുവയല്‍, എളംകുന്നപ്പുഴ, ഏഴിക്കര, കടമക്കുടി, കറുകുറ്റി, കീഴ്മാട്, കുന്നുകര, കൂത്താട്ടുകുളം, ചെല്ലാനം, ഞാറക്കല്‍, തിരുമാറാടി, തേവര, നായരമ്പലം, പല്ലാരിമംഗലം, പിണ്ടിമന, മട്ടാഞ്ചേരി, മലയാറ്റൂര്‍ നീലീശ്വരം, വടക്കേക്കര, വടുതല, വൈറ്റില എന്നിവടങ്ങളില്‍ ഇന്ന് നാലില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 627 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1537 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2440 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 22645 ആണ്. ഇന്ന് 63 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 112 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
7776 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 30,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-10,പി വി എസ്- 49,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-3,പറവൂര്‍ താലൂക്ക് ആശുപത്രി- 3,പള്ളുരുത്തി താലൂക്ക് ആശുപത്രി - 3,സഞ്ജീവനി 4,സിയാല്‍- 28,സ്വകാര്യ ആശുപത്രികള്‍ -338,എഫ് എല്‍ റ്റി സികള്‍ - 100,എസ് എല്‍ റ്റി സി കള്‍- 124,വീടുകള്‍- 6848 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6862 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഡോ മന്മോഹന് സിങിനോട് ആദരം; ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍...
27 Dec 2024 6:28 AM GMTമന്മോഹന് സിങിന്റെ ഭരണകാലത്ത് ഒരു സംസ്ഥാനവും വിവേചനം നേരിട്ടിട്ടില്ല: ...
27 Dec 2024 6:06 AM GMTമാവേലിക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
27 Dec 2024 5:48 AM GMTമന്മോഹന് സിങിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം; സംസ്കാരം നാളെ
27 Dec 2024 5:37 AM GMTമന്മോഹന് സിങിന്റെ വേര്‍പാട് ജനാധിപത്യ ഇന്ത്യക്ക് വലിയ നഷ്ടം: സി പി എ ...
27 Dec 2024 5:19 AM GMTമന്മോഹന് സിങ് രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന് മഹത്തായ സംഭാവനകള്‍ ...
27 Dec 2024 5:09 AM GMT