- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 2315 പേര്‍ക്ക് കൊവിഡ്
2244 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 13 പേര്‍ക്കും സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2315 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2244 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 13 പേര്‍ക്കും സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.24.75 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.
തൃക്കാക്കര- 100,വെങ്ങോല- 83,ഉദയംപേരൂര്‍-66,തൃപ്പൂണിത്തുറ- 64,എടത്തല - 59,കളമശ്ശേരി-59,പള്ളുരുത്തി- 59,പിറവം - 57,ആലങ്ങാട്- 56,പള്ളിപ്പുറം- 54,കടുങ്ങല്ലൂര്‍ - 47,കോട്ടുവള്ളി -44,ഫോര്‍ട്ട് കൊച്ചി- 42,ചേരാനല്ലൂര്‍ - 41,ഏലൂര്‍-37,കലൂര്‍ - 37,തുറവൂര്‍ - 35,ആമ്പല്ലൂര്‍- 34,ഏഴിക്കര- 34,വേങ്ങൂര്‍- 32,തിരുവാണിയൂര്‍- 31,വൈറ്റില- 31,കടവന്ത്ര- 30,വാഴക്കുളം- 30,കരുമാലൂര്‍ -29,ചൂര്‍ണ്ണിക്കര -29,ആലുവ - 28,കാഞ്ഞൂര്‍ - 28,പെരുമ്പാവൂര്‍-28,ചിറ്റാറ്റുകര-27,കോട്ടപ്പടി - 26,വരാപ്പുഴ -25,എളംകുന്നപ്പുഴ -24,കിഴക്കമ്പലം -24,നായരമ്പലം - 24,കുട്ടമ്പുഴ-23,അങ്കമാലി-23,നോര്‍ത്തുപറവൂര്‍ - 22,എറണാകുളം സൗത്ത് - 21,വടക്കേക്കര-21,ചോറ്റാനിക്കര -20,തോപ്പുംപടി -19,മൂവാറ്റുപുഴ -19,ഇടക്കൊച്ചി - 18,കീഴ്മാട് -18,എളമക്കര - 17,വെണ്ണല-17,ഇടപ്പള്ളി -16,കവളങ്ങാട് -16,നെടുമ്പാശ്ശേരി - 16,
തേവര - 15,വടവുകോട് - 15,മരട്- 14,മുളന്തുരുത്തി - 14,പായിപ്ര - 13,പൈങ്ങോട്ടൂര്‍ - 13,മഞ്ഞള്ളൂര്‍ -13,മട്ടാഞ്ചേരി-13,കുമ്പളം -12,കുഴിപ്പള്ളി- 12,ചേന്ദമംഗലം - 12,പല്ലാരിമംഗലം-12,മുണ്ടംവേലി- 12,രാമമംഗലം - 12,വാളകം - 12,ആയവന-11,കറുകുറ്റി- 11,തമ്മനം -11,കുമ്പളങ്ങി- 10,പാലാരിവട്ടം -10,ശ്രീമൂലനഗരം - 10,അശമന്നൂര്‍ - 9,ഇലഞ്ഞി - 9,എറണാകുളം നോര്‍ത്ത്- 9,കാലടി -9,കുന്നത്തുനാട് -9,കോതമംഗലം -9,വടുതല -9,ചെങ്ങമനാട്- 8,ചെല്ലാനം- 8,പാമ്പാകുട - 8,പോണേക്കര-8,മലയാറ്റൂര്‍ നീലീശ്വരം-8,പച്ചാളം- 7,ഐക്കാരനാട് - 6,കടമക്കുടി-6,കൂവപ്പടി - 6,പിണ്ടിമന -6,എടക്കാട്ടുവയല്‍-5,ഒക്കല്‍ -5,കുന്നുകര- 5,ഞാറക്കല്‍ - 5,നെല്ലിക്കുഴി - 5,പുത്തന്‍വേലിക്കര -5,പൂതൃക്ക - 5,പെരുമ്പടപ്പ് -5,മഴുവന്നൂര്‍- 5,മുളവുകാട്- 5,മൂക്കന്നൂര്‍- 5, ഇതര സംസ്ഥാന തൊഴിലാളി -20 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എടക്കാട്ടുവയല്‍, ഒക്കല്‍, കുന്നുകര, ഞാറക്കല്‍, നെല്ലിക്കുഴി, പുത്തന്‍വേലിക്കര, പൂതൃക്ക, പെരുമ്പടപ്പ്, മഴുവന്നൂര്‍, മുളവുകാട്, മൂക്കന്നൂര്‍, ആവോലി, എടവനക്കാട്, എളംകുളം, കരുവേലിപ്പടി, ചളിക്കവട്ടം, മഞ്ഞപ്ര, മണീട്, മാറാടി, രായമംഗലം, വാരപ്പെട്ടി, അയ്യമ്പുഴ, ആരക്കുഴ, കല്ലൂര്‍ക്കാട് ,കൂത്താട്ടുകുളം, തിരുമാറാടി, പനമ്പള്ളി നഗര്‍, പാറക്കടവ്, മുടക്കുഴ, കീരംപാറ, ചക്കരപ്പറമ്പ്, പനയപ്പിള്ളി, പോത്താനിക്കാട്, പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 14,900 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2983 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 12515 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 109874 ആണ്. ഇന്ന് 242 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 210 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
55749 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 163,പി വി എസ് - 83,ജി എച്ച് മൂവാറ്റുപുഴ- 45,ജി എച്ച് എറണാകുളം- 44,ഡി എച്ച് ആലുവ- 71,പള്ളുരുത്തി താലൂക്ക് ആശുപത്രി 40,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 54,പറവൂര്‍ താലൂക്ക് ആശുപത്രി - 27,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 56,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 41,കോതമംഗലം താലൂക്ക് ആശുപത്രി 21,കരുവേലിപ്പടി താലൂക്ക് ആശുപത്രി 12,സഞ്ജീവനി 82,സ്വകാര്യ ആശുപത്രികള്‍ - 2504,എഫ് എല്‍ റ്റി സികള്‍ - 509,എസ് എല്‍ റ്റി സി കള്‍- 442,ഡോമിസിലറി കെയര്‍ സെന്റെര്‍- 710,വീടുകള്‍- 48530 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9354 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMTകട്ടപ്പനയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്പില് നിക്ഷേപകന്...
20 Dec 2024 5:25 AM GMTഇടുക്കി തങ്കമണിയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം
19 Dec 2024 5:04 AM GMTസംഗീത സംവിധായകനും ഗായകനുമായിരുന്ന അജയകുമാര്‍ അന്തരിച്ചു
19 Dec 2024 4:56 AM GMTഇടുക്കിയില്‍ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെ കാണാതായി
9 Dec 2024 10:28 AM GMTഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് സ്ത്രീ...
26 Nov 2024 7:59 AM GMT