- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 2325 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.25 %
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2181 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.72 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒമ്പതു പേര്‍ക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.16.25 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2181 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.72 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒമ്പതു പേര്‍ക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-126,ചേന്ദമംഗലം-101,തൃപ്പൂണിത്തുറ-76,ഉദയംപേരൂര്‍-71,പള്ളുരുത്തി-60,കളമശ്ശേരി-55,കോട്ടുവള്ളി-47,ശ്രീമൂലനഗരം -46,ഫോര്‍ട്ട് കൊച്ചി-43,പള്ളിപ്പുറം- 40,ആലങ്ങാട്- 37,എളംകുന്നപ്പുഴ-37,കടവന്ത്ര-37,പിറവം-36,നായരമ്പലം -32,നോര്‍ത്തുപറവൂര്‍-32,കിഴക്കമ്പലം- 31,വെങ്ങോല-30,കടുങ്ങല്ലൂര്‍-28,
കുമ്പളങ്ങി -26,വടുതല -26,കലൂര്‍ -25,കുഴിപ്പള്ളി- 25,എളമക്കര-24,കാഞ്ഞൂര്‍ - 24,തേവര - 24,വടക്കേക്കര- 24,കുന്നുകര-23,ചെല്ലാനം - 23,പായിപ്ര -23,പൂതൃക്ക-23,രായമംഗലം-23,ഏലൂര്‍- 22,കാലടി- 22,വൈറ്റില-22,എടത്തല -21,ചൂര്‍ണ്ണിക്ക-21,പല്ലാരിമംഗലം-21,അങ്കമാലി-20,ഇടപ്പള്ളി- 20,കീഴ്മാട്-20,കുന്നത്തുനാട് - 20,ഞാറക്കല്‍ - 20,തിരുവാണിയൂര്‍- 20,
ആമ്പല്ലൂര്‍-19,തോപ്പുംപടി-19,നെല്ലിക്കുഴി- 19,മലയാറ്റൂര്‍ നീലീശ്വരം- 19,വാരപ്പെട്ടി-19,എടവനക്കാട് - 18,ചോറ്റാനിക്കര - 18,മരട്- 18,മുണ്ടംവേലി- 18,വാഴക്കുളം-18,കൂവപ്പടി- 17,പെരുമ്പടപ്പ്- 17,വടവുകോട് -17,വാളകം -17,കവളങ്ങാട് - 16,കോതമംഗലം-16,പെരുമ്പാവൂര്‍- 16,ഐക്കാരനാട്-15,ചേരാനല്ലൂര്‍-15,ഇടക്കൊച്ചി- 14,പാലാരിവട്ടം -14,ഏഴിക്കര-13,ആയവന - 12,എറണാകുളം സൗത്ത്-12,പനമ്പള്ളി നഗര്‍-12,മഴുവന്നൂര്‍- 12,മൂവാറ്റുപുഴ- 12
,ചിറ്റാറ്റുകര-11,മട്ടാഞ്ചേരി-11,മണീട്- 11,തുറവൂര്‍- 10,വരാപ്പുഴ-10,അശമന്നൂര്‍- 9,കുമ്പളം - 9,കടമക്കുടി -8,കരുമാലൂര്‍ -8,കറുകുറ്റി-8,പിണ്ടിമന-8,പുത്തന്‍വേലിക്കര- 8,മുളവുകാട്-8,നെടുമ്പാശ്ശേരി-7,പച്ചാളം-7,മുളന്തുരുത്തി -7,മൂക്കന്നൂര്‍-7,എറണാകുളം നോര്‍ത്ത് -6,എളംകുളം-6,തമ്മനം-6,മഞ്ഞള്ളൂര്‍-6,അയ്യമ്പുഴ-5,പാറക്കടവ് -5,പോണേക്കര-5,മഞ്ഞപ്ര- 5,രാമമംഗലം-5,ഇതര സംസ്ഥാന തൊഴിലാളി-26 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെഒക്കല്‍,കുട്ടമ്പുഴ,ചെങ്ങമനാട്,പൈങ്ങോട്ടൂര്‍,പോത്താനിക്കാട്,മാറാടി,വെണ്ണല,അയ്യപ്പന്‍കാവ്,ആലുവ,എടക്കാട്ടുവയല്‍,കോട്ടപ്പടി,പനയപ്പിള്ളി,പാലക്കുഴ,ആരക്കുഴ,ആവോലി,കരുവേലിപ്പടി,തിരുമാറാടി,പാമ്പാകുട,മുടക്കുഴ,വേങ്ങൂര്‍,കൂത്താട്ടുകുളം,ചളിക്കവട്ടം,പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 4910 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2809 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 7855 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 72964 ആണ്. ഇന്ന് 284 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 453 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
28098 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 140,പി വി എസ് 68,ജി എച്ച് മൂവാറ്റുപുഴ- 26,ജി എച്ച് എറണാകുളം- 55,ഡി എച്ച് ആലുവ- 59,പള്ളുരുത്തി താലൂക്ക് ആശുപത്രി 27,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 33,പറവൂര്‍ താലൂക്ക് ആശുപത്രി 40,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 44,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 40,കോതമംഗലം താലൂക്ക് ആശുപത്രി 6,
കരുവേലിപ്പടി താലൂക്ക് ആശുപത്രി 4,അങ്കമാലി താലൂക്ക് ആശുപത്രി 14,പിറവം താലൂക്ക് ആശുപത്രി 12,അമ്പലമുകള്‍ കോവിഡ് ആശുപത്രി 23,ഇഎസ്‌ഐ ആശുപത്രി 2,സഞ്ജീവനി 41,സ്വകാര്യ ആശുപത്രികള്‍ - 1740,എഫ് എല്‍ റ്റി സികള്‍ - 505,എസ് എല്‍ റ്റി സി കള്‍- 350,ഡോമിസിലറി കെയര്‍ സെന്റെര്‍- 1183,വീടുകള്‍- 21361 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14299 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT