- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 316 പേര്‍ക്ക് കൊവിഡ്
296 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 296 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര- 26,കളമശ്ശേരി-16,കടവന്ത്ര-14,കലൂര്‍ -10,കിഴക്കമ്പലം-10,ചിറ്റാറ്റുകര- 9,പെരുമ്പാവൂര്‍-7,ഇടപ്പള്ളി- 6,എളമക്കര-6,പള്ളുരുത്തി -6,ഫോര്‍ട്ട് കൊച്ചി -6,വടക്കേക്കര- 6,ആലുവ-5,എളംകുന്നപ്പുഴ-5,ഏലൂര്‍-5,കുമ്പളങ്ങി-5,തൃപ്പൂണിത്തുറ-5,നോര്‍ത്തുപറവൂര്‍ -5,പള്ളിപ്പുറം - 5,അങ്കമാലി-4,ഇടക്കൊച്ചി-4,കരുവേലിപ്പടി- 4,കാലടി-4,കീരംപാറ-4,കുന്നുകര-4,ചേരാനല്ലൂര്‍ -4,പാലാരിവട്ടം-4,മലയാറ്റൂര്‍ നീലീശ്വരം-4,അശമന്നൂര്‍- 3,ആവോലി-3,എടത്തല-3,എറണാകുളം സൗത്ത് -3,എളംകുളം-3,ഐക്കരനാട്-3,കറുകുറ്റി-3,ചെങ്ങമനാട്-3,ഞാറക്കല്‍-3,മഞ്ഞപ്ര-3,മഴുവന്നൂര്‍-3,മുടക്കുഴ-3,രായമംഗലം-3,വരാപ്പുഴ-3,വെണ്ണല- 3,വൈറ്റില- 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ആലങ്ങാട്, ഏഴിക്കര, കടമക്കുടി, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കാഞ്ഞൂര്‍, കോതമംഗലം, ചളിക്കവട്ടം, ചൂര്‍ണ്ണിക്കര, തേവര, പച്ചാളം, പനമ്പള്ളി നഗര്‍, പൈങ്ങോട്ടൂര്‍, പോണേക്കര, പോത്താനിക്കാട്, മുണ്ടംവേലി, മുളവുകാട്, വെങ്ങോല, അയ്യമ്പുഴ, ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, ഒക്കല്‍, കവളങ്ങാട്, കീഴ്മാട്, കുന്നത്തുനാട്, കൂവപ്പടി, കോട്ടപ്പടി, കോട്ടുവള്ളി, ചെല്ലാനം, ചോറ്റാനിക്കര, തമ്മനം, തോപ്പുംപടി, നായരമ്പലം, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, പായിപ്ര, പിറവം, പൂണിത്തുറ, മഞ്ഞള്ളൂര്‍, മരട്, മുളന്തുരുത്തി,വടവുകോട്, വാരപ്പെട്ടി, വാഴക്കുളം, വേങ്ങൂര്‍ എന്നിവടങ്ങളില്‍ മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 150 പേര് രോഗ മുക്തി നേടി. ഇന്ന് 1605 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 603 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13020 ആണ്. ഇന്ന് 59 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 33 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2727 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ്- 24,പി വി എസ്- 38,ജി എച്ച് മൂവാറ്റുപുഴ- 16,ഡി എച്ച് ആലുവ-4,പള്ളുരുത്തി താലൂക്ക് ആശുപത്രി - 19,പറവൂര്‍ താലൂക്ക് ആശുപത്രി-1,സഞ്ജീവനി -11,സിയാല്‍- 46,സ്വകാര്യ ആശുപത്രികള്‍ - 235,എഫ് എല്‍ റ്റി സികള്‍- 33,എസ് എല്‍ റ്റി സി കള്‍- 115,വീടുകള്‍- 1869 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5704 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMTനന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി;...
26 Dec 2024 9:41 AM GMTതൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു:...
26 Dec 2024 9:26 AM GMTക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാല്ല:...
26 Dec 2024 9:04 AM GMTഉത്തര്‍പ്രദേശില്‍ ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട്...
26 Dec 2024 8:02 AM GMT