- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കൊവിഡ്
306 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 306 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് രോഗം ബാധിച്ചവരില്‍ 19 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-22,മരട്-11,കളമശ്ശേരി- 10,കൂവപ്പടി-10,എളംകുന്നപ്പുഴ-8,ആലുവ-7,കലൂര്‍-7,മഴുവന്നൂര്‍ -7,കുട്ടമ്പുഴ-6,കൂത്താട്ടുകുളം- 6,കോതമംഗലം-6,ചെങ്ങമനാട്-6,തൃപ്പൂണിത്തുറ-6,പാലാരിവട്ടം-6,പിണ്ടിമന -6,രായമംഗലം-6,എടത്തല-5,എടവനക്കാട്-5,തമ്മനം-5,നെടുമ്പാശ്ശേരി-5,പള്ളുരുത്തി-5,പെരുമ്പാവൂര്‍-5,വൈറ്റില -5,ഇടപ്പള്ളി-4,എറണാകുളം സൗത്ത്-4,കടവന്ത്ര-4,പോണേക്കര-4,മഞ്ഞള്ളൂര്‍-4,അങ്കമാലി- 3,കരുമാലൂര്‍ -3,കറുകുറ്റി-3,കല്ലൂര്‍ക്കാട്-3,കീരംപാറ- 3,കോട്ടുവള്ളി-3,ചെല്ലാനം-3,ചോറ്റാനിക്കര-3,തിരുവാണിയൂര്‍-3,പാലക്കുഴ-3,പിറവം- 3,പോത്താനിക്കാട്- 3,മണീട്-3,വാഴക്കുളം-3,വെങ്ങോല-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആമ്പല്ലൂര്‍, ആയവന, ഇടക്കൊച്ചി, ഇലഞ്ഞി, എറണാകുളം നോര്‍ത്ത്, എളമക്കര, ഐക്കരനാട്, ഒക്കല്‍, കടമക്കുടി, കടുങ്ങല്ലൂര്‍, കാലടി, കീഴ്മാട്, കുന്നുകര, ചിറ്റാറ്റുകര, ചൂര്‍ണ്ണിക്കര, തിരുമാറാടി, നോര്‍ത്തുപറവൂര്‍, പള്ളിപ്പുറം, പാറക്കടവ്, പൂണിത്തുറ, മുളന്തുരുത്തി, മൂക്കന്നൂര്‍, രാമമംഗലം, വടക്കേക്കര, വെണ്ണല, ശ്രീമൂലനഗരം, അയ്യമ്പുഴ, ആരക്കുഴ, ആലങ്ങാട്, ആവോലി, എളംകുളം, ഏലൂര്‍, ഏഴിക്കര, കവളങ്ങാട്, കിഴക്കമ്പലം, കുന്നത്തുനാട്, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, കോട്ടപ്പടി, ചേരാനല്ലൂര്‍, തോപ്പുംപടി, നെല്ലിക്കുഴി, പച്ചാളം, പുത്തന്‍വേലിക്കര, പൂതൃക്ക, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, മലയാറ്റൂര്‍ നീലീശ്വരം, മുളവുകാട്, വടവുകോട്, വാരപ്പെട്ടി, വാളകം, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 157 പേര് രോഗ മുക്തി നേടി.ഇന്ന് 1584 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 651 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11524 ആണ്. ഇന്ന് 60 പേരെ ആശുപത്രിയിലുമഎഫ് എല്‍ റ്റി സിയിലുമാ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 38 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2401 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -21,ജി എച്ച് മൂവാറ്റുപുഴ- 11,ഡി എച്ച് ആലുവ- 1,പള്ളുരുത്തി താലൂക്ക് ആശുപത്രി- 14,പി വി എസ്- 29,സഞ്ജീവനി 7,സിയാല്‍ - 39,സ്വകാര്യ ആശുപത്രികള്‍ - 188,എഫ് എല്‍ റ്റി സികള്‍- 26,എസ് എല്‍ റ്റി സി കള്‍- 99,വീടുകള്‍ - 1639 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8118 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMTനന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി;...
26 Dec 2024 9:41 AM GMTതൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു:...
26 Dec 2024 9:26 AM GMTക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാല്ല:...
26 Dec 2024 9:04 AM GMTഉത്തര്‍പ്രദേശില്‍ ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട്...
26 Dec 2024 8:02 AM GMT