Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 3872 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.29 %

3810 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.55 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ 13 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 3872 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.29 %
X

കൊച്ചി:എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ഇന്ന് 3872 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.17.29 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.3810 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.55 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ 13 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃപ്പൂണിത്തുറ 132,തൃക്കാക്കര 131,കവളങ്ങാട് 107,പുത്തന്‍വേലിക്കര 88,മൂക്കന്നൂര്‍ 84,ആരക്കുഴ 75,കുന്നത്തുനാട് 75,

കുന്നുകര 75,അശമന്നൂര്‍ 74,കീഴ്മാട് 67,വെങ്ങോല 67,എടക്കാട്ടുവയല്‍ 65,നോര്‍ത്തുപറവൂര്‍ 65,കളമശ്ശേരി 63,കരുമാലൂര്‍ 62

,പായിപ്ര 58,വടക്കേക്കര 57,നെല്ലിക്കുഴി 55,എടത്തല 54,ചെങ്ങമനാട് 54,വാളകം 52

,ഉദയംപേരൂര്‍ 49,കടുങ്ങല്ലൂര്‍ 49,നായരമ്പലം 46,കോതമംഗലം 45,മാറാടി 45,കാലടി 44,നെടുമ്പാശ്ശേരി 44,മുളന്തുരുത്തി 44,

കാഞ്ഞൂര്‍ 41,കുമ്പളങ്ങി 41,പള്ളുരുത്തി 41,പൈങ്ങോട്ടൂര്‍ 41,മഴുവന്നൂര്‍ 41,ആയവന 40,രായമംഗലം 40,മരട് 39,

എളംകുന്നപ്പുഴ 38,ഏഴിക്കര 38,കോട്ടുവള്ളി 38,പൂതൃക്ക 38,പള്ളിപ്പുറം 37,ആവോലി 36,ഫോര്‍ട്ട് കൊച്ചി 35,കലൂര്‍ 34,

തിരുമാറാടി 33,മലയാറ്റൂര്‍ നീലീശ്വരം 33,പാറക്കടവ് 32,ആലങ്ങാട് 31,ചൂര്‍ണ്ണിക്കര 28,ചോറ്റാനിക്കര 28,വൈറ്റില 28,

തിരുവാണിയൂര്‍ 27

,പെരുമ്പാവൂര്‍ 27,ഇടപ്പള്ളി 26,കിഴക്കമ്പലം 26,മുണ്ടംവേലി 26,ഞാറക്കല്‍ 25,ചിറ്റാറ്റുകര 24,അങ്കമാലി 23,കൂത്താട്ടുകുളം 23,

കറുകുറ്റി 22,പിണ്ടിമന 22,പോത്താനിക്കാട് 22,കീരംപാറ 21,ചെല്ലാനം 21,ചേരാനല്ലൂര്‍ 21,തുറവൂര്‍ 21,പല്ലാരിമംഗലം 21,

പിറവം 21,മൂവാറ്റുപുഴ 21,വടുതല 21,കടവന്ത്ര 20,കുമ്പളം 20,എറണാകുളം സൗത്ത് 19,കുഴിപ്പള്ളി 19,പാലാരിവട്ടം 19,

മഞ്ഞപ്ര 19,ആലുവ 18,എറണാകുളം നോര്‍ത്ത് 18,എളമക്കര 18,വടവുകോട് 18,ഇലഞ്ഞി 17,വാരപ്പെട്ടി 17,ഒക്കല്‍ 16,

കൂവപ്പടി 16,മട്ടാഞ്ചേരി 16,ആമ്പല്ലൂര്‍ 15,കല്ലൂര്‍ക്കാട് 15,തോപ്പുംപടി 15,ഏലൂര്‍ 14,മഞ്ഞള്ളൂര്‍ 14,കടമക്കുടി 13,വാഴക്കുളം 13,

വെണ്ണല 13,ഐക്കാരനാട് 12,കോട്ടപ്പടി 12,ചേന്ദമംഗലം 12,മുളവുകാട് 12,വരാപ്പുഴ 12,പാമ്പാകുട 11,രാമമംഗലം 11,

കുട്ടമ്പുഴ 10,എടവനക്കാട് 9,പച്ചാളം 9,മുടക്കുഴ 9,വേങ്ങൂര്‍ 9,പാലക്കുഴ 8,അയ്യമ്പുഴ 7,തേവര 7,പോണേക്കര 7,

ശ്രീമൂലനഗരം 7,പെരുമ്പടപ്പ് 6,ചളിക്കവട്ടം 5,പൂണിത്തുറ 5,ഇതര സംസ്ഥാന തൊഴിലാളി 12 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഇടക്കൊച്ചി,, പനമ്പള്ളി നഗര്‍, മണീട്, എളംകുളം തമ്മനം, പനയപ്പിള്ളി, അയ്യപ്പന്‍കാവ്, ചക്കരപ്പറമ്പ് , പട്ടിമറ്റം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2136 പേര്‍ രോഗ മുക്തി നേടി.ഇന്ന് 4916 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3642 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39839 ആണ്.

ഇന്ന് 144 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 131 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

22298 പേരാണ്ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 83,ജി എച്ച് മൂവാറ്റുപുഴ38,ജി എച്ച് എറണാകുളം 59,ഡി എച്ച് ആലുവ 59,പള്ളുരുത്തി താലൂക്ക് ആശുപത്രി 13,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 30,അങ്കമാലി താലൂക്ക് ആശുപത്രി 28,പിറവം താലൂക്ക് ആശുപത്രി 25,

അമ്പലമുഗള്‍ കോവിഡ് ആശുപത്രി 139,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ 1173,എഫ് എല്‍ റ്റി സി കള്‍ 379,എസ് എല്‍ റ്റി സി കള്‍ 343,ഡോമിസിലറി കെയര്‍ സെന്റെര്‍ 787,വീടുകള്‍ 15242 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 22392 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it