- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 486 പേര്‍ക്ക് കൊവിഡ്
359 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.119 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കും ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 486 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 359 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.119 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കും ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന്പുറത്ത്നിന്നുംഎത്തിയതാണ്.
മുളവുകാട്-20,പള്ളിപ്പുറം-19,അശമന്നൂര്‍-15,കളമശ്ശേരി-15,വടക്കേക്കര-15,തൃക്കാക്കര -14,എടവനക്കാട് -13,തേവര-12,കലൂര്‍ -11,പള്ളുരുത്തി -11,വൈറ്റില-11,കോതമംഗലം - 10,ചിറ്റാറ്റുകര - 10,വടവുകോട് -10,ഉദയംപേരൂര്‍-9,കടുങ്ങല്ലൂര്‍ -9,തൃപ്പൂണിത്തുറ - 9,എളമക്കര -8,കടവന്ത്ര-8,കാഞ്ഞൂര്‍ -8,ചേരാനല്ലൂര്‍-8,പാലാരിവട്ടം -8,കറുകുറ്റി -7,ചൂര്‍ണ്ണിക്കര -7,വരാപ്പുഴ -7,പായിപ്ര-6,മരട്-6,മൂവാറ്റുപുഴ - 6,വടുതല - 6,ആലുവ - 5,ഇലഞ്ഞി- 5,എടക്കാട്ടുവയല്‍ -5,കുന്നത്തുനാട് -5,കുമ്പളം- 5,ചോറ്റാനിക്കര-5,നോര്‍ത്തുപറവൂര്‍-5,വാഴക്കുളം-5,വെണ്ണല -5,ഇതര സംസ്ഥാന തൊഴിലാളി -3 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ആവോലി, ഇടക്കൊച്ചി, ഇടപ്പള്ളി, എളംകുന്നപ്പുഴ, ഏലൂര്‍, കവളങ്ങാട്, കിഴക്കമ്പലം, കുന്നുകര, കൂത്താട്ടുകുളം, നെല്ലിക്കുഴി, പച്ചാളം, മട്ടാഞ്ചേരി, മഴുവന്നൂര്‍, ആയവന, എറണാകുളം സൗത്ത്, കുട്ടമ്പുഴ, കോട്ടുവള്ളി, ചളിക്കവട്ടം,ചെങ്ങമനാട്,പെരുമ്പാവൂര്‍,ഫോര്‍ട്ട് കൊച്ചി, വെങ്ങോല,ശ്രീമൂലനഗരം, അയ്യമ്പുഴ, ആലങ്ങാട്, കൂവപ്പടി, ചെല്ലാനം, ചേന്ദമംഗലം, തമ്മനം, നായരമ്പലം, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പെരുമ്പടപ്പ്, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍ നീലീശ്വരം, വാളകം, അങ്കമാലി, ആമ്പല്ലൂര്‍, എളംകുളം, ഒക്കല്‍, കല്ലൂര്‍ക്കാട്, കീരംപാറ, കീഴ്മാട്, കുന്നുംപുറം, കോട്ടപ്പടി, തിരുവാണിയൂര്‍, പാറക്കടവ്,പിണ്ടിമന ,പിറവം, പുത്തന്‍വേലിക്കര, പോണേക്കര, മണീട്, മൂക്കന്നൂര്‍, രാമമംഗലം, രായമംഗലം, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് 440 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1899 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 614 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28670 ആണ്. ഇതില്‍ 27814 പേര്‍ വീടുകളിലും 18 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 838 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 130 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായിപ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 134 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു
.7970 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ് - 122,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 21,ജി എച്ച് മൂവാറ്റുപുഴ- 13,ഡി എച്ച് ആലുവ- 5,പറവൂര്‍ താലൂക്ക് ആശുപത്രി- 5,പി വി എസ് - 56,സഞ്ജീവനി - 20,സ്വകാര്യ ആശുപത്രികള്‍ - 492,എഫ് എല്‍ റ്റി സികള്‍ - 469,എസ് എല്‍ റ്റി സി കള്‍- 85,വീടുകള്‍ - 6196 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6031 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT