- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 504 പേര്‍ക്ക് കൊവിഡ്
333 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.162 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ് ലെ ഒരാള്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 504 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 333 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.162 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ് ലെ ഒരാള്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയതാണ്.
തൃക്കാക്കര-24,തൃപ്പൂണിത്തുറ -20,പള്ളുരുത്തി -20,ഫോര്‍ട്ട് കൊച്ചി-19,കളമശ്ശേരി- 17,ചേരാനല്ലൂര്‍- 16,പെരുമ്പാവൂര്‍-16,കലൂര്‍ - 15,ചിറ്റാറ്റുകര-10,തിരുമാറാടി-10,എളമക്കര-9,ഏലൂര്‍-9,കോട്ടുവള്ളി-9,മൂവാറ്റുപുഴ-9,ഇടപ്പള്ളി-8,കടവന്ത്ര-8,നോര്‍ത്തുപറവൂര്‍-8,പൂതൃക്ക-8,മഞ്ഞപ്ര-8,മട്ടാഞ്ചേരി-8,ആമ്പല്ലൂര്‍-7,ഉദയംപേരൂര്‍-7,ഒക്കല്‍-7,കൂവപ്പടി-7,ആലുവ-6,കറുകുറ്റി-6,കുന്നുകര-6,കോതമംഗലം-6,ചോറ്റാനിക്കര-6,പള്ളിപ്പുറം-6,പിറവം-6,വടക്കേക്കര-6,മരട്-5,മഴുവന്നൂര്‍ -5,മുളന്തുരുത്തി-5,മൂക്കന്നൂര്‍-5,വെങ്ങോല -5,വെണ്ണല-5,ഇതര സംസ്ഥാന തൊഴിലാളി-16 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ഇന്ന് എടവനക്കാട്, എളംകുന്നപ്പുഴ, കാലടി, കുഴിപ്പള്ളി, വേങ്ങൂര്‍, വൈറ്റില, അങ്കമാലി, ആയവന, കീഴ്മാട്, കുമ്പളം, നെല്ലിക്കുഴി, പച്ചാളം, പായിപ്ര, പോണേക്കര, മലയാറ്റൂര്‍ നീലീശ്വരം, മുളവുകാട്, വടുതല, വാഴക്കുളം, അശമന്നൂര്‍, ആവോലി, എറണാകുളം നോര്‍ത്ത്, കടുങ്ങല്ലൂര്‍, കീരംപാറ, കുട്ടമ്പുഴ, കുന്നത്തുനാട്, ചെല്ലാനം, ഞാറക്കല്‍, തമ്മനം, തേവര, പാറക്കടവ്, പാലക്കുഴ, പാലാരിവട്ടം, പിണ്ടിമന, പോത്താനിക്കാട്, വാരപ്പെട്ടി, വാളകം, അയ്യമ്പുഴ, ആരക്കുഴ, ആലങ്ങാട്, ഇടക്കൊച്ചി, ഇലഞ്ഞി, എടക്കാട്ടുവയല്‍, എറണാകുളം സൗത്ത്, ഏഴിക്കര, ഐക്കാരനാട്, കവളങ്ങാട്, കാഞ്ഞൂര്‍, കിഴക്കമ്പലം, കുമ്പളങ്ങി, കൂത്താട്ടുകുളം, കോട്ടപ്പടി, ചൂര്‍ണ്ണിക്കര, ചേന്ദമംഗലം, തിരുവാണിയൂര്‍, തുറവൂര്‍, തോപ്പുംപടി, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പുത്തന്‍വേലിക്കര, പെരുമ്പടപ്പ്, മുണ്ടംവേലി, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 659 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1966 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27557 ആണ്. ഇതില്‍ 26704 പേര്‍ വീടുകളിലും 15 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 838 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 102 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 146 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
7959 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 100,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -19,പി വി എസ് - 51,ജി എച്ച് മൂവാറ്റുപുഴ-13,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 27,സ്വകാര്യ ആശുപത്രികള്‍ - 512,എഫ് എല്‍ റ്റി സികള്‍ - 501,എസ് എല്‍ റ്റി സി കള്‍-81,വീടുകള്‍- 6142എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7011 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ദക്ഷിണ കൊറിയയിലെ വിമാനാപകടം: മരണം 179 ആയി
29 Dec 2024 9:53 AM GMTസിനിമ-സീരിയല്‍ നടന് ദിലീപ് ശങ്കര്‍ മരിച്ച നിലയില്‍
29 Dec 2024 9:29 AM GMTവയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
29 Dec 2024 9:11 AM GMTഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡല്‍ഹിയിലേക്ക് തിരിച്ചു; രാജേന്ദ്ര...
29 Dec 2024 8:24 AM GMTശ്രമങ്ങള്‍ വിഫലം; കുഴല്‍ക്കിണറില്‍ നിന്നു പുറത്തെടുത്ത 10 വയസുകാരന്...
29 Dec 2024 8:13 AM GMTപൂച്ചയെ കണ്ട് ഡ്രൈവര്‍ ബസ് വെട്ടിച്ചു; സ്ത്രീക്ക് ദാരുണാന്ത്യം
29 Dec 2024 8:00 AM GMT