- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 583 പേര്‍ക്ക് കൊവിഡ്; 1078 പേര്‍ക്ക് രോഗ മുക്തി
375 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.192 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 583 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 375 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.192 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര -26,കളമശ്ശേരി-19,പായിപ്ര- 19,ഫോര്‍ട്ട് കൊച്ചി- 19,തൃപ്പൂണിത്തുറ-18,ഏലൂര്‍-16,മരട്-15,തുറവൂര്‍-13,എടത്തല -11,മഞ്ഞള്ളൂര്‍-11,എളമക്കര-10,കലൂര്‍-10,കോതമംഗലം- 10,പള്ളുരുത്തി- 10,ഒക്കല്‍ -9,തോപ്പുംപടി-9,മട്ടാഞ്ചേരി -9,വടവുകോട്- 9,ഉദയംപേരൂര്‍- 8,കടവന്ത്ര- 8,ചൂര്‍ണ്ണിക്കര-8,ചേന്ദമംഗലം-8,പൂതൃക്ക-8,മൂവാറ്റുപുഴ-8,വടുതല -8,വെങ്ങോല - 8,കുന്നുകര-7,പള്ളിപ്പുറം-7,വൈറ്റില-7,അങ്കമാലി-6,ഇടപ്പള്ളി-6,കാലടി- 6,കീഴ്മാട്-6,കുന്നത്തുനാട്-6,കോട്ടുവള്ളി-6,നെല്ലിക്കുഴി-6,നോര്‍ത്തുപറവൂര്‍-6,പാലാരിവട്ടം-6,മുണ്ടംവേലി-6,വടക്കേക്കര-6,വെണ്ണല -6,കടുങ്ങല്ലൂര്‍-5,കീരംപാറ- 5,കുമ്പളം - 5,ചെല്ലാനം -5,തമ്മനം- 5,മഞ്ഞപ്ര -5,രാമമംഗലം-5,രായമംഗലം -5,വാഴക്കുളം -5,ഇതര സംസ്ഥാന തൊഴിലാളി -2 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ എറണാകുളം സൗത്ത്, കാഞ്ഞൂര്‍, കുട്ടമ്പുഴ, ചിറ്റാറ്റുകര, ചെങ്ങമനാട്, പിറവം, പെരുമ്പാവൂര്‍, മഴുവന്നൂര്‍, വരാപ്പുഴ, വേങ്ങൂര്‍, അയ്യപ്പന്‍കാവ്, ആലുവ, എടക്കാട്ടുവയല്‍, എറണാകുളം നോര്‍ത്ത്, കറുകുറ്റി, ചേരാനല്ലൂര്‍, ചോറ്റാനിക്കര, തേവര, നായരമ്പലം, നെടുമ്പാശ്ശേരി, പൂണിത്തുറ, അശമന്നൂര്‍, ആലങ്ങാട്, ഇടക്കൊച്ചി, ഇലഞ്ഞി, എടവനക്കാട്, എളംകുന്നപ്പുഴ, കരുവേലിപ്പടി, കിഴക്കമ്പലം, കുഴിപ്പള്ളി, കോട്ടപ്പടി, തിരുമാറാടി, തിരുവാണിയൂര്‍, പാറക്കടവ്, പിണ്ടിമന, പുത്തന്‍വേലിക്കര, വാരപ്പെട്ടി, വാളകം, ആയവന, ആരക്കുഴ, ആവോലി, ഐക്കാരനാട്, കരുമാലൂര്‍, കവളങ്ങാട്, കൂവപ്പടി, ഞാറക്കല്‍, പച്ചാളം, പനമ്പള്ളി നഗര്‍, പാലക്കുഴ, പൈങ്ങോട്ടൂര്‍, പോണേക്കര, മണീട്, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, മുളന്തുരുത്തി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 1078 പേര്‍ രോഗ മുക്തി നേടി.
ഇന്ന് 2228 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2149 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30603 ആണ്. ഇതില്‍ 29395 പേര്‍ വീടുകളിലും 43 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1165 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 194 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 244 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.10316 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 207,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 19,പി വി എസ് - 46,ജി എച്ച് മൂവാറ്റുപുഴ-9,ഡി എച്ച് ആലുവ-8,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 44,സ്വകാര്യ ആശുപത്രികള്‍ - 647,എഫ് എല്‍ റ്റി സികള്‍ - 952,എസ് എല്‍ റ്റി സി കള്‍-115,വീടുകള്‍- 7683 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4792 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍...
15 Jan 2025 5:28 AM GMTഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര്‍ ദര്‍ഗ പൊളിച്ചു; കൃഷ്ണഭൂമിയില്‍...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്‍
15 Jan 2025 4:36 AM GMT