- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ 598 പേര്‍ക്ക് കൂടി കൊവിഡ്; 978 പേര്‍ക്ക് രോഗ മുക്തി
190 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 598 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 398 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.190 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. ഫോര്‍ട്ട് കൊച്ചി - 60,മട്ടാഞ്ചേരി - 32,തൃക്കാക്കര - 28,മൂവാറ്റുപുഴ - 24,പള്ളുരുത്തി -16,കളമശ്ശേരി -15,തൃപ്പൂണിത്തുറ-13,തോപ്പുംപടി -13,
ആലങ്ങാട് -11,ചൂര്‍ണ്ണിക്കര - 11,ഇടപ്പള്ളി-10,കൂത്താട്ടുകുളം -10,എറണാകുളം നോര്‍ത്ത് -9,എളംകുന്നപ്പുഴ - 9,പാലാരിവട്ടം - 9,മുളവുകാട് - 9,അങ്കമാലി - 8,ആലുവ -8,പെരുമ്പാവൂര്‍ -8,വാഴക്കുളം - 8,ഇതരസംസ്ഥാന തൊഴിലാളി - 7,എടവനക്കാട് -7,എറണാകുളം-7,ഒക്കല്‍ - 7,കലൂര്‍ -7,നോര്‍ത്തുപറവൂര്‍ - 7,പായിപ്ര -7,മരട് -7,വൈറ്റില -7,ഉദയംപേരൂര്‍ -6,കടുങ്ങല്ലൂര്‍-6,നെടുമ്പാശ്ശേരി- 6,മഞ്ഞള്ളൂര്‍ - 6,എടത്തല - 5,കടവന്ത്ര - 5,കരുമാലൂര്‍ -5,കിഴക്കമ്പലം - 5,കോട്ടുവള്ളി -5,തേവര- 5,നെല്ലിക്കുഴി -5,വെങ്ങോല - 5
പോലിസ് ഉദ്യോഗസ്ഥര്‍ - 15,ഐ എന്‍ എച്ച് എസ് -5 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ എറണാകുളം സൗത്ത്, കുന്നത്തുനാട്, കൂവപ്പടി, പള്ളിപ്പുറം, പെരുമ്പടപ്പ്, മഴുവന്നൂര്‍, മൂക്കന്നൂര്‍, വെണ്ണല, ആയവന, എളമക്കര, ഏലൂര്‍, ഏഴിക്കര, കീഴ്മാട്, കോട്ടപ്പടി, ചെല്ലാനം, ചേരാനല്ലൂര്‍, പല്ലാരിമംഗലം, പോണേക്കര, വടക്കേക്കര, വടവുകോട്, വാളകം, അശമന്നൂര്‍, ഐക്കാരനാട്, കടമക്കുടി, കരുവേലിപ്പടി, കവളങ്ങാട്, കാഞ്ഞൂര്‍, കുട്ടമ്പുഴ, കുന്നുകര, കുമ്പളം, ചേന്ദമംഗലം, ചോറ്റാനിക്കര, ഞാറക്കല്‍, തിരുവാണിയൂര്‍, പച്ചാളം, പനമ്പള്ളി, നഗര്‍, പൂണിത്തുറ, മുടക്കുഴ, രായമംഗലം, വരാപ്പുഴ, വേങ്ങൂര്‍, ആമ്പല്ലൂര്‍, ആവോലി, ഇടക്കൊച്ചി , എടക്കാട്ടുവയല്‍, എളംകുളം, കറുകുറ്റി, കാലടി ,കുമ്പളങ്ങി, കുമാരപുരം, ചെങ്ങമനാട്, തുറവൂര്‍, നായരമ്പലം, പാമ്പാക്കുട, പിറവം, പുത്തന്‍വേലിക്കര, പൂതൃക്ക, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മുളന്തുരുത്തി, വടുതല ,വാരപ്പെട്ടി, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് 978 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2055 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2943 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29698 ആണ്. ഇതില്‍ 28105 പേര്‍ വീടുകളിലും 88 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1505 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 112 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 170 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു11473 പേരാണ് ജില്ലയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -195,പി വി എസ് - 59,ജി എച്ച് മൂവാറ്റുപുഴ-7,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 2,സഞ്ജീവനി - 61,സ്വകാര്യ ആശുപത്രികള്‍ - 788,എഫ് എല്‍ റ്റി സികള്‍ -970,എസ് എല്‍ റ്റി സി കള്‍- 165,ഡോമിസിലറി കെയര്‍ സെന്റര്‍- 148,വീടുകള്‍ - 8474 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3196 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMTഅബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് മാറ്റി വച്ചു
15 Jan 2025 10:29 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMT