- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എറണാകുളത്ത് ആശങ്കയേറുന്നു;ഇന്ന് 6558 പേര്‍ക്ക് രോഗം
6466 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.66 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു പോലിസ് ഉദ്യേഗസ്ഥര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി: ആശങ്കയേറ്റി എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രതയിലേക്ക് നീങ്ങുന്നു.പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആറായിരം കടന്നു.ഇന്നു മാത്രം ജില്ലയില്‍ 6558 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 6466 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.66 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു പോലിസ് ഉദ്യേഗസ്ഥര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-251,പള്ളിപ്പുറം-204,തൃപ്പൂണിത്തുറ- 164,കുമ്പളങ്ങി- 132,കൂവപ്പടി-126,കിഴക്കമ്പലം-122,എളംകുന്നപ്പുഴ-112,കടുങ്ങല്ലൂര്‍-111,പെരുമ്പാവൂര്‍ -106,കുന്നത്തുനാട്102,പള്ളുരുത്തി- 99,കാഞ്ഞൂര്‍-95,വടക്കേക്കര-95,നോര്‍ത്തുപറവൂര്‍-94,വെങ്ങോല-88,മഴുവന്നൂര്‍-87,നെല്ലിക്കുഴി-84,പുത്തന്‍വേലിക്കര- 84,കറുകുറ്റി-83,മരട്-81,കോട്ടുവള്ളി-78,തേവര- 77,കലൂര്‍-76,വടവുകോട്-76,തുറവൂര്‍-74,കളമശ്ശേരി-72,ചേരാനല്ലൂര്‍-72,പായിപ്ര-72,കീഴ്മാട്-71,ചെങ്ങമനാട്-71,വേങ്ങൂര്‍-71,ചോറ്റാനിക്കര- 70,നെടുമ്പാശ്ശേരി-70,വാഴക്കുളം-69,ചേന്ദമംഗലം-68,പിറവം- 66,രായമംഗലം- 66,ഒക്കല്‍-65,എടത്തല -64,കടമക്കുടി- 63,അങ്കമാലി-62,അശമന്നൂര്‍-59,ഐക്കാരനാട്-59,കടവന്ത്ര-59,കാലടി-59,ചൂര്‍ണ്ണിക്കര-59,മുളന്തുരുത്തി-58,ഇടപ്പള്ളി-55,പാലാരിവട്ടം-55,പാലക്കുഴ-54,ആലങ്ങാട്-53,തിരുവാണിയൂര്‍- 50,ഫോര്‍ട്ട് കൊച്ചി -50,കരുമാലൂര്‍- 49,മുടക്കുഴ-47,മൂക്കന്നൂര്‍-47,വടുതല-46,ആമ്പല്ലൂര്‍- 45,കുന്നുകര-45,കീരംപാറ- 44,തിരുമാറാടി -44,വൈറ്റില-44,പൂതൃക്ക-43,മൂവാറ്റുപുഴ-42,ഞാറക്കല്‍- 41,നായരമ്പലം- 41,ഉദയംപേരൂര്‍-40,മഞ്ഞപ്ര-40,ഇലഞ്ഞി-39,എറണാകുളം സൗത്ത് -39,എളമക്കര-39,കോതമംഗലം -39,രാമമംഗലം-38,ഏലൂര്‍-37,എടക്കാട്ടുവയല്‍ -36,കുഴിപ്പള്ളി -35,വാരപ്പെട്ടി-35,എറണാകുളം നോര്‍ത്ത്-34,മട്ടാഞ്ചേരി- 34,മുളവുകാട് - 34,വരാപ്പുഴ-34,ആയവന- 33,പല്ലാരിമംഗലം-32,ആവോലി- 31,ആലുവ- 30,കവളങ്ങാട്-29,ഇടക്കൊച്ചി-28,പോണേക്കര-28,മണീട് -28,തമ്മനം-26,മാറാടി- 26,പെരുമ്പടപ്പ്- 24,പനയപ്പിള്ളി-23,പാറക്കടവ്-23,പോത്താനിക്കാട്- 23,കുമ്പളം-22,ചിറ്റാറ്റുകര- 22,പച്ചാളം- 22,കൂത്താട്ടുകുളം-21,തോപ്പുംപടി-21,പിണ്ടിമന- 21,പൈങ്ങോട്ടൂര്‍-21,വെണ്ണല - 21,പാമ്പാകുട-20,മലയാറ്റൂര്‍ നീലീശ്വരം- 18,ആരക്കുഴ-17,ഏഴിക്കര-17,വാളകം-17,ശ്രീമൂലനഗരം-17,എടവനക്കാട് -16,അയ്യപ്പന്‍കാവ്- 14,മുണ്ടംവേലി- 13,കല്ലൂര്‍ക്കാട്-12,കോട്ടപ്പടി-12,പനമ്പള്ളി നഗര്‍-12,പൂണിത്തുറ- 12,മഞ്ഞള്ളൂര്‍-12,ഇതര സംസ്ഥാന തൊഴിലാളി- 44 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ അയ്യമ്പുഴ, ചളിക്കവട്ടം, ചെല്ലാനം, കുട്ടമ്പുഴ, എളംകുളം, കരുവേലിപ്പടി,ചക്കരപ്പറമ്പ് എന്നിവടങ്ങളില്‍ ഇന്ന് പത്തില്‍ താഴെകൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2732 പേര്‍ രോഗ മുക്തി നേടി.ഇന്ന് 4576 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4801 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 98529 ആണ്. ഇന്ന് 641 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 436 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
58379 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 193,പി വി എസ് - 77,ജി എച്ച് മൂവാറ്റുപുഴ- 38,ജി എച്ച്എറണാകുളം-31,ഡി എച്ച് ആലുവ- 65,പള്ളുരുത്തി താലൂക്ക് ആശുപത്രി - 39,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 43,പറവൂര്‍ താലൂക്ക് ആശുപത്രി - 15,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 58,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 35,കോതമംഗലം താലൂക്ക് ആശുപത്രി - 10,സഞ്ജീവനി 90,സ്വകാര്യ ആശുപത്രികള്‍ - 2324,എഫ് എല്‍ റ്റി സികള്‍ - 34,എസ് എല്‍ റ്റി സി കള്‍- 469,ഡോമിസിലറി കെയര്‍ സെന്റെര്‍- 440,വീടുകള്‍- 47860 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 24708 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം;...
25 Dec 2024 7:15 AM GMTഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളിയായ യുവ എന്‍ജിനീയര്‍ ദോഹയില്‍ മരിച്ചു
25 Dec 2024 7:00 AM GMTവയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; മലപ്പുറം സ്വദേശികള്‍...
25 Dec 2024 6:52 AM GMTഅഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി...
25 Dec 2024 6:21 AM GMTമുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം: അരവിന്ദ് കെജ്രിവാള്
25 Dec 2024 6:18 AM GMTകൊല്ലത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ കാറിടിച്ച് തെറിച്ചുവീണു;...
25 Dec 2024 5:53 AM GMT