- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് കൊവിഡ്
687 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം ബാധിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 687 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം ബാധിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
നെടുമ്പാശ്ശേരി - 24,ചെങ്ങമനാട് -20,കളമശ്ശേരി- 19,തൃപ്പൂണിത്തുറ -19,പായിപ്ര-18,വടവുകോട്-18,കടവന്ത്ര-16,മഴുവന്നൂര്‍-15,ചോറ്റാനിക്കര- 14,കാലടി-13,തൃക്കാക്കര-13,പിറവം -13,മലയാറ്റൂര്‍ നീലീശ്വരം- 13,അങ്കമാലി-13,എറണാകുളം സൗത്ത്- 12,പുത്തന്‍വേലിക്കര-11,ഫോര്‍ട്ട് കൊച്ചി -11,വൈറ്റില-11,ആവോലി-10,ഇടപ്പള്ളി- 10,ഉദയംപേരൂര്‍-10,എറണാകുളം നോര്‍ത്ത്- 10,എളംകുന്നപ്പുഴ -10,കരുമാലൂര്‍-10,കാഞ്ഞൂര്‍-10,തുറവൂര്‍- 10,തോപ്പുംപടി- 10,കലൂര്‍-9,കീഴ്മാട്-9,കുമ്പളങ്ങി-9,ചേരാനല്ലൂര്‍-9,പള്ളുരുത്തി-9,എടത്തല-8,കുന്നുകര-8,കോട്ടുവള്ളി-8,ചേന്ദമംഗലം- 8,കല്ലൂര്‍ക്കാട് - 7,കൂവപ്പടി- 7,നോര്‍ത്തുപറവൂര്‍ -7,പാലാരിവട്ടം-7,പെരുമ്പാവൂര്‍-7,മട്ടാഞ്ചേരി-7,മൂവാറ്റുപുഴ -7,ആയവന-6,ആലങ്ങാട്-6,ഏലൂര്‍- 6,ചിറ്റാറ്റുകര -6,ചൂര്‍ണ്ണിക്കര- 6,ഞാറക്കല്‍-6,തിരുമാറാടി- 6,മഞ്ഞള്ളൂര്‍-6,മരട്-6,മുളന്തുരുത്തി-6,വടുതല- 6,വെണ്ണല - 6
,ആരക്കുഴ- 5,ആലുവ- 5,കൂത്താട്ടുകുളം-5,പാറക്കടവ്- 5,വെങ്ങോല -5,ഇതര സംസ്ഥാന തൊഴിലാളി- 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.ഐക്കരനാട്, കിഴക്കമ്പലം, കീരംപാറ, കോതമംഗലം, തേവര, നായരമ്പലം, പച്ചാളം, പനമ്പള്ളി നഗര്‍, മുളവുകാട്, ശ്രീമൂലനഗരം, അയ്യമ്പുഴ, ഇലഞ്ഞി, കടുങ്ങല്ലൂര്‍, കരുവേലിപ്പടി, കുട്ടമ്പുഴ, കുഴിപ്പള്ളി, കോട്ടപ്പടി, പള്ളിപ്പുറം, പാലക്കുഴ, രായമംഗലം, വടക്കേക്കര, വരാപ്പുഴ, വാഴക്കുളം, ആമ്പല്ലൂര്‍, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, കടമക്കുടി, കവളങ്ങാട്, കുന്നത്തുനാട്, കുമ്പളം, തമ്മനം, തിരുവാണിയൂര്‍, നെല്ലിക്കുഴി, പൈങ്ങോട്ടൂര്‍, മണീട്, രാമമംഗലം, വാരപ്പെട്ടി, വാളകം, അയ്യപ്പന്‍കാവ്, അശമന്നൂര്‍, എടവനക്കാട്, എളംകുളം, എളമക്കര, ഏഴിക്കര, ചെല്ലാനം, പുതുക്കലവട്ടം, പൂതൃക്ക, മാറാടി, മുണ്ടംവേലി, മൂക്കന്നൂര്‍, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 802 പേര് രോഗ മുക്തി നേടി. ഇന്ന് 1602 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2020 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24465 ആണ്. ഇന്ന് 163 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 175 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10434 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 48,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22,ജി എച്ച് മൂവാറ്റുപുഴ- 16,ഡി എച്ച് ആലുവ- 9,പറവൂര്‍ താലൂക്ക് ആശുപത്രി- 6,പി വി എസ്- 75,സഞ്ജീവനി 26,സിയാല്‍ - 49,സ്വകാര്യ ആശുപത്രികള്‍ - 707,എഫ് എല്‍ റ്റി സികള്‍- 149,എസ് എല്‍ റ്റി സി കള്‍- 229,വീടുകള്‍ - 8384 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9028 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT