- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 817 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.12 %
789 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.12 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 817 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.789 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.12 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
തൃപ്പൂണിത്തുറ 44,കുമ്പളങ്ങി 29,ഇടപ്പള്ളി 27,തൃക്കാക്കര 27,കലൂര്‍ 22,കടവന്ത്ര 18,മുളന്തുരുത്തി 17,
ഉദയംപേരൂര്‍ 16,മുളവുകാട് 16,കളമശ്ശേരി 15,പാലാരിവട്ടം 15,എറണാകുളം നോര്‍ത്ത് 14,കുന്നത്തുനാട് 14,
മരട് 13,വടക്കേക്കര 13,എളംകുന്നപ്പുഴ 12,നോര്‍ത്തുപറവൂര്‍ 12,പള്ളുരുത്തി 12,ഫോര്‍ട്ട് കൊച്ചി 12
,കടുങ്ങല്ലൂര്‍ 11,കീഴ്മാട് 11,കോതമംഗലം 11,അങ്കമാലി 10,ആലുവ 10,ഏലൂര്‍ 10,കരുമാലൂര്‍ 10,തമ്മനം 10,
വടുതല 10,വാളകം 10,ആലങ്ങാട് 9,ചേരാനല്ലൂര്‍ 9,വരാപ്പുഴ 9,വെണ്ണല 9,ആമ്പല്ലൂര്‍ 8,എളമക്കര 8,ഐക്കാരനാട് 8,
തുറവൂര്‍ 8,തോപ്പുംപടി 8,പുത്തന്‍വേലിക്കര 8,രായമംഗലം 8,കവളങ്ങാട് 7,തിരുവാണിയൂര്‍ 7,വടവുകോട് 7,
ആരക്കുഴ 6,ആവോലി 6,എടത്തല 6,കോട്ടുവള്ളി 6,ചോറ്റാനിക്കര 6,പാമ്പാകുട 6,പിറവം 6,പോണേക്കര 6,
മഴുവന്നൂര്‍ 6,മൂവാറ്റുപുഴ 6,വൈറ്റില 6,എറണാകുളം സൗത്ത് 5,കൂത്താട്ടുകുളം 5,ചൂര്‍ണ്ണിക്കര 5,തിരുമാറാടി 5,
നായരമ്പലം 5,നെല്ലിക്കുഴി 5,ഇതര സംസ്ഥാന തൊഴിലാളി 1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ
എടക്കാട്ടുവയല്‍, കല്ലൂര്‍ക്കാട്, കാലടി, കീരംപാറ, കുട്ടമ്പുഴ, കുന്നുകര, കൂവപ്പടി, ചളിക്കവട്ടം, ചിറ്റാറ്റുകര,
ഞാറക്കല്‍, തേവര, പല്ലാരിമംഗലം, പിണ്ടിമന, മഞ്ഞള്ളൂര്‍, മട്ടാഞ്ചേരി, മാറാടി, അയ്യപ്പന്‍കാവ്, ഇലഞ്ഞി,
എളംകുളം, കടമക്കുടി, ചേന്ദമംഗലം, നെടുമ്പാശ്ശേരി, പാലക്കുഴ, പൂണിത്തുറ, പൈങ്ങോട്ടൂര്‍, മുണ്ടംവേലി,
വേങ്ങൂര്‍, ആയവന, എടവനക്കാട്, ഏഴിക്കര, ഒക്കല്‍, കാഞ്ഞൂര്‍, ചെങ്ങമനാട്, പള്ളിപ്പുറം, പായിപ്ര,
പാറക്കടവ്, പൂതൃക്ക, പെരുമ്പാവൂര്‍, പോത്താനിക്കാട്, വാഴക്കുളം, വെങ്ങോല, അയ്യമ്പുഴ, കിഴക്കമ്പലം,
കുമ്പളം, ചെല്ലാനം, പച്ചാളം, പനമ്പള്ളി നഗര്‍, പനയപ്പിള്ളി, പെരുമ്പടപ്പ്, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ,
രാമമംഗലം, വാരപ്പെട്ടി, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.
ഇന്ന് 2005 പേര് രോഗ മുക്തി നേടി.ഇന്ന് 2164 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1728 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 32649 ആണ്. ഇന്ന് 92 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 167 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10575 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 11337 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ജൂതലോബിയെ തകര്‍ത്ത് ഇല്‍ഹാന്‍ ഒമര്‍ വീണ്ടും യുഎസ് കോണ്‍ഗ്രസില്‍
6 Nov 2024 12:06 PM GMTശുദ്ധവായു വിൽപനയ്ക്ക്...!; 400 മില്ലി ലിറ്ററിന് 9.90 യൂറോ
6 Nov 2024 11:12 AM GMTദൈവം എന്നെ രക്ഷിച്ചത് ഈ വിജയത്തിന് വേണ്ടി: ഡോണള്‍ഡ് ട്രംപ്
6 Nov 2024 8:24 AM GMTഖത്തറില്‍ ഇന്നും നാളെയും പൊതു അവധി
6 Nov 2024 7:08 AM GMTഇസ്രായേലില്‍ സുരക്ഷയില്ല; നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു
6 Nov 2024 5:50 AM GMTയുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് മുന്നില്‍
6 Nov 2024 1:12 AM GMT