- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫോര്‍ട് കൊച്ചിയില്‍ കൊവിഡ് വ്യാപനം കൂടുന്നു; ഇന്ന് മാത്രം 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
മട്ടാഞ്ചേരിയില്‍ 42 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.എറണാകുളത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ അഞ്ചു പേര്‍ക്കും,16 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചു
കൊച്ചി: ഇടവേളയക്ക് ശേഷം ഫോര്‍ട്ട് കൊച്ചി മേഖലയില്‍ കൊവിഡ് വ്യാപനം കൂടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 103 പേര്‍ക്കാണ് ഇന്ന് ഫോര്‍ട് കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത്.മട്ടാഞ്ചേരിയില്‍ 42 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.തൃക്കാക്കര - 38,ചെല്ലാനം-33,പള്ളുരുത്തി -33,വരാപ്പുഴ -33,മൂവാറ്റുപുഴ- 25,ഇടപ്പള്ളി - 21,ആലങ്ങാട് - 21,എളംകുന്നപ്പുഴ -21,മഴുവന്നൂര്‍ -21,കുമ്പളങ്ങി -18,എടത്തല - 17,അശമന്നൂര്‍ - 16,ഉദയംപേരൂര്‍ -16,കൂവപ്പടി -16,മരട് -16,എറണാകുളം - 15,ഏഴിക്കര-15,ചേന്ദമംഗലം - 15,പോത്താനിക്കാട് -15,ഐക്കാരനാട് -14,കലൂര്‍- 14,കിഴക്കമ്പലം -14,നെടുമ്പാശ്ശേരി-14,രായമംഗലം -14,ഏലൂര്‍ -13,തൃപ്പൂണിത്തുറ -13,തോപ്പുംപടി -13,മൂക്കന്നൂര്‍ -13,ഇടക്കൊച്ചി -11,കടവന്ത്ര-12,കാലടി -11,ചൂര്‍ണ്ണിക്കര - 11,മുളവുകാട്- 11,വാഴക്കുളം -11,എടവനക്കാട് -10,കടമക്കുടി -10,കരുമാലൂര്‍ -10,കുമ്പളം -10,ചേരാനല്ലൂര്‍ -10,നെല്ലിക്കുഴി-10,പാറക്കടവ്-10,വടക്കേക്കര -10,വെങ്ങോല -10 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിലെ അഞ്ചു പേര്‍ക്കും,16 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചു.
10 ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോട്ടുവള്ളി,പായിപ്ര,പിണ്ടിമന,പെരുമ്പാവൂര്‍,വൈറ്റില,ഒക്കല്‍,കളമശ്ശേരി,കോതമംഗലം,ചെങ്ങമനാട്,ഞാറക്കല്‍,മഞ്ഞപ്ര,ശ്രീമൂലനഗരം,അങ്കമാലി, ആലുവ,കാഞ്ഞൂര്‍,പാലാരിവട്ടം,കടുങ്ങല്ലൂര്‍,കീഴ്മാട്,കുന്നത്തുനാട്,തേവര, വാരപ്പെട്ടി,ആയവന,എടക്കാട്ടുവയല്‍,എറണാകുളം നോര്‍ത്ത് ,എളമക്കര,കീരംപാറ,കുട്ടമ്പുഴ,പല്ലാരിമംഗലം,പുത്തന്‍വേലിക്കര,മുടക്കുഴ,വാളകം,,കറുകുറ്റി,തമ്മനം,നായരമ്പലം,നോര്‍ത്തുപറവൂര്‍,മാറാടി,വടവുകോട്, വടുതല,വെണ്ണല,കുഴിപ്പള്ളി,തിരുവാണിയൂര്‍,പള്ളിപ്പുറം,പൂണിത്തുറ, പൈങ്ങോട്ടൂര്‍,മലയാറ്റൂര്‍ നീലീശ്വരം ,അയ്യപ്പന്‍കാവ് ,ആരക്കുഴ,കല്ലൂര്‍ക്കാട് , ചോറ്റാനിക്കര,പച്ചാളം,പറവൂര്‍,പാമ്പാക്കുട,പാലക്കുഴ,പിറവം,പൂതൃക്ക, അയ്യമ്പുഴ,ആമ്പല്ലൂര്‍,ആവോലി,എളംകുളം,കരുവേലിപ്പടി,കുന്നുകര, കോട്ടപ്പടിചളിക്കവട്ടം,ചിറ്റാറ്റുകര, തിരുമാറാടി, പനമ്പള്ളിനഗര്‍, പോണേക്കര, മുളന്തുരുത്തി ,രാമമംഗലം ,വേങ്ങൂര്‍ .
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT