Kerala

കൊവിഡ് വ്യാപനം: കോട്ടയത്ത് 16 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; 27 വാര്‍ഡുകള്‍ ഒഴിവാക്കി

നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 67 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

കൊവിഡ് വ്യാപനം: കോട്ടയത്ത് 16 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; 27 വാര്‍ഡുകള്‍ ഒഴിവാക്കി
X

കോട്ടയം: ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 16 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട - 2, 25, 27 കാഞ്ഞിരപ്പള്ളി - 13, കിടങ്ങൂര്‍ - 2,15 അയര്‍ക്കുന്നം - 7, മാടപ്പളളി - 11, കുറിച്ചി - 12, മുണ്ടക്കയം - 3,7,13, 18 മുളക്കുളം - 3, ചെമ്പ് -1,2 എന്നീ തദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെയാണ് കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

കോട്ടയം -15, ഏറ്റുമാനൂര്‍ - 1,3, 9, 10, 15, 24,35, വൈക്കം - 13, 25, അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് - 11, 16, 20, 22 മണിമല - 11, വിജയപുരം - 1, പുതുപ്പള്ളി - 6, 11 വെള്ളൂര്‍ - 13, അയ്മനം -10, മുളക്കുളം - 1, ഉദയനാപുരം- 17, ആര്‍പ്പൂക്കര - 2, കൂരോപ്പട - 15, പാമ്പാടി - 6, കാണക്കാരി - 5, എരുമേലി-20 എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 67 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ - 4, 12, 14, 18 27 , 34

2.കോട്ടയം - 5, 14, 19, 27, 28, 29, 43, 44, 47, 48

3. ഈരാറ്റുപേട്ട - 2, 9, 11, 12, 25, 27

ഗ്രാമപ്പഞ്ചായത്തുകള്‍

4.ഉദയനാപുരം- 9

5.മറവന്തുരുത്ത്-1

6.കുറിച്ചി- 1,12

7.മാടപ്പള്ളി-

8.അതിരമ്പുഴ-9, 10, 12, 21

9.വിജയപുരം- 5, 16

10.ആര്‍പ്പൂക്കര-1, 13

11.പാമ്പാടി - 17

12.കാഞ്ഞിരപ്പള്ളി - 10,11,13

13.വെള്ളൂര്‍-14

14..ചെമ്പ്- 1, 2,4, 5, 6, 7, 9

15.മുണ്ടക്കയം -6, 8, 3,7,13, 18

16.പാറത്തോട്-16

17.മുളക്കുളം-3

18.മീനടം-6

19. പനച്ചിക്കാട്-18

20. കുമരകം - 7

21. നെടുംകുന്നം - 6

22. തീക്കോയി - 13

23. രാമപുരം - 7, 8

24. ഉഴവൂര്‍ - 12

25.അയര്‍ക്കുന്നം - 7

26.കിടങ്ങൂര്‍ - 2,15

Next Story

RELATED STORIES

Share it