Kerala

കോട്ടയത്ത് ഒമ്പത് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; നാലുവാര്‍ഡുകള്‍ ഒഴിവാക്കി

നിലവില്‍ 27 തദ്ദേശഭരണസ്ഥാപന മേഖലകളില്‍ 69 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

കോട്ടയത്ത് ഒമ്പത് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; നാലുവാര്‍ഡുകള്‍ ഒഴിവാക്കി
X

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഒമ്പത് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി- 43, 14, 15, 29 , കുമരകം ഗ്രാമപ്പഞ്ചായത്ത് - 7, പനച്ചിക്കാട്-18, ഉദയനാപുരം-9, കാഞ്ഞിരപ്പള്ളി- 10, നെടുംകുന്നം - 6 എന്നീ തദേശ സ്വയം ഭരണസ്ഥാപന വാര്‍ഡുകളെയാണ് കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

കുറിച്ചി - 15, കടുത്തുരുത്തി - 3, തലയാഴം-14, ടിവി പുരം - 2 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണസ്ഥാപന മേഖലകളില്‍ 69 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ - 1, 3, 4, 9, 10, 12, 14, 15, 18, 24, 27 ,32, 34, 35

2.കോട്ടയം - 5, 14, 15,19, 27, 28, 29,43,48

3.വൈക്കം - 13, 25

ഗ്രാമപ്പഞ്ചായത്തുകള്‍

4.ഉദയനാപുരം- 17, 9

5.മറവന്തുരുത്ത്-1

6.കുറിച്ചി- 1

7.മാടപ്പള്ളി-13

8.കൂരോപ്പട - 15

9.അതിരമ്പുഴ-9, 10, 11, 12, 16, 21, 22

10.എരുമേലി-20

11.വിജയപുരം-1, 5, 16

12.ആര്‍പ്പൂക്കര-1, 2, 13

13.പാമ്പാടി - 6, 17

14.കാഞ്ഞിരപ്പള്ളി - 10,11

15.കാണക്കാരി - 5

16.പുതുപ്പള്ളി-6, 11

17.മണിമല-11

18.വെള്ളൂര്‍-13,14

19.ചെമ്പ്-4, 5, 6, 7, 9

20.അയ്മനം -10

21.മുണ്ടക്കയം -6, 8

22.പാറത്തോട്-16

23.മുളക്കുളം-1

24.മീനടം-6

25. പനച്ചിക്കാട്-18

26. കുമരകം - 7

27. നെടുംകുന്നം - 6

Next Story

RELATED STORIES

Share it