- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ കൊവിഡ് തീവ്രവ്യാപനം; ടെസ്റ്റ് പോസിറ്റീവിറ്റി 40 ശതമാനത്തിന് മുകളില്‍
കോട്ടയം: ജില്ലയിലെ നാല് ഗ്രാമപ്പഞ്ചായത്തുകളില്‍ കഴിഞ്ഞ പത്തുദിവസത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളില്‍. ഏറ്റവും ഉയര്‍ന്ന നിരക്ക് ചെമ്പ് ഗ്രാമപ്പഞ്ചായത്തിലാണ്- 50.53 ശതമാനം. മണിമല(46.15), തലയാഴം(41.35), കൂരോപ്പട(41.1) എന്നിവയാണ് ഉയര്‍ന്ന പോസിറ്റീവിറ്റി നിരക്കുള്ള മറ്റു പഞ്ചായത്തുകള്‍. ഒമ്പത് പഞ്ചായത്തുകളില്‍ പോസിറ്റീവിറ്റി നിരക്ക് 30ന് മുകളിലാണ്. ഉദയനാപുരം(36.6), മറവന്തുരുത്ത്(35.7), കുമരകം(34.4), ടിവിപുരം(34.3), മീനടം(32), ആര്‍പ്പൂക്കര(31.7), മാടപ്പള്ളി(31.3), മണര്‍കാട്(30.8), പാമ്പാടി(30.8) എന്നിവയാണ് ഈ പഞ്ചായത്തുകള്‍.
മറ്റ് 33 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിരക്ക് 20ന് മുകളിലാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികില്‍സയിലുള്ളത് കോട്ടയം നഗരസഭയിലാണ്-1453 പേര്‍. ഇവിടെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.6. ആണ്. മറ്റു 14 തദ്ദേശസ്ഥാപന മേഖലകളില്‍ ഇപ്പോള്‍ 200ലധികം രോഗികളുണ്ട്. പാമ്പാടി-441, ചങ്ങനാശേരി-393, ഏറ്റുമാനൂര്‍-345, കൂരോപ്പട-321, അതിരമ്പുഴ309, ആര്‍പ്പൂക്കര-288, മുണ്ടക്കയം, കടുത്തുരുത്തി267, മാടപ്പള്ളി264, രാമപുരം254, പുതുപ്പള്ളി223, അയര്‍ക്കുന്നം-206, എലിക്കുളം202, മണര്‍കാട്200 എന്നിവയാണ് ഈ സ്ഥാപനങ്ങള്‍. ഇതിനു പുറമെ 38 തദ്ദേശസ്ഥാപനങ്ങളില്‍ നൂറിലധികം രോഗികളുണ്ട്.
RELATED STORIES
ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT