- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കൊവിഡ്
284 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തുനിന്നും 61 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ്.ഇന്ന് 224 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 284 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തുനിന്നും 61 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
.സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
ആലപ്പുഴ 27, ആറാട്ടുപുഴ 14, അമ്പലപ്പുഴ തെക്ക് 39, അമ്പലപ്പുഴ വടക്ക് 9, ആര്യാട് 17 , ആല 1, ചുനക്കര 2, ചെന്നിത്തല ഒന്ന് , ചേര്‍ത്തല ഒന്ന്, ചേര്‍ത്തല തെക്ക് 3 , ചെങ്ങന്നൂര്‍ 4, ചമ്പക്കുളം ഒന്ന്, ചെട്ടിക്കാട് രണ്ട്, ചേപ്പാട് ഒന്ന്, ചെറിയനാട് ഒന്ന്, ദേവികുളങ്ങര രണ്ട്, എഴുപുന്ന 10, ഹരിപ്പാട് 5 , കടക്കരപ്പള്ളി ഒന്ന്, കുമാരപുരം 4, കരുവാറ്റ 2, കായംകുളം 14, കൈനക രി 5, കാവാലം 14, കണ്ടല്ലൂര്‍ 2, കാര്‍ത്തികപ്പള്ളി 4, മുളക്കുഴ 4, മാരാരിക്കുളം വടക്ക് 3, മാന്നാര്‍ രണ്ട് , മുതുകുളം ഒന്ന്, പാണ്ടനാട് ഒന്ന്, പട്ടണക്കാട് ഒന്‍പത്, പത്തിയൂര്‍ 17, പാലമേല്‍ 5, പള്ളിപ്പാട് 5, പുറക്കാട് 14, പെരുമ്പളം 2, പാണാവള്ളി 1, പള്ളിപ്പുറം രണ്ട്, പുളിങ്കുന്ന് ഒന്ന്, തൈക്കാട്ടുശ്ശേരി 16, തഴക്കര 3, തൃക്കുന്നപ്പുഴ 1, തകഴി 2, തണ്ണീര്‍മുക്കം ഒന്ന്, തലവടി ഒന്ന്, വാരണം ഒന്ന്, വയലാര്‍ ഒന്ന്, വെളിയനാട് ഒന്ന്, വീയപുരം ഒന്ന്, വെണ്മണി 3.
ദുബായില്‍ നിന്നെത്തിയ ചേര്‍ത്തല സ്വദേശി, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 4 ചെങ്ങന്നൂര്‍ സ്വദേശികള്‍, ഒരു ചിങ്ങോലി, ഹരിപ്പാട് ,പാലമേല്‍ ,പള്ളിപ്പാട് സ്വദേശികള്‍, ജോലിസംബന്ധമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അരൂര്‍, ചേര്‍ത്തല, പള്ളിപ്പുറം എന്നീ സ്ഥലങ്ങളില്‍എത്തിയ 53 പേര്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഇന്ന് 224 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 6878 പേര്‍ രോഗം മുക്തരായി. 2789 പേര്‍ ചികില്‍സയിലുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT