Kerala

ഇടുക്കി ജില്ലയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ്

സമ്പര്‍ക്കത്തിലൂടെയാണ് 21 പേര്‍ക്ക് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇടുക്കി ജില്ലയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 21 പേര്‍ക്ക് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

ബൈസണ്‍വാലി മുട്ടുകാട് സ്വദേശി(25)

തങ്കമണി എട്ടാം മൈല്‍ സ്വദേശിനി(62)

തൊമ്മന്‍കുത്ത് സ്വദേശിനി(33)

പെരുവന്താനം ചെറുവള്ളിക്കുളം സ്വദേശി(43)

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി(62)

ബൈസണ്‍വാലി സ്വദേശിനി (26)

സമ്പര്‍ക്കം

കരിമണ്ണൂര്‍ സ്വദേശി (15)

കരിമണ്ണൂര്‍ സ്വദേശിനി(72)

കരിമണ്ണൂര്‍ നെയ്യാശേരി സ്വദേശിനികള്‍ (7, 15, 19, 42)

കട്ടപ്പന സ്വദേശികളായ ദമ്പതികള്‍ (50, 55)

മുട്ടം സ്വദേശി(84)

മുട്ടം സ്വദേശിനികള്‍(80, 49)

പീരുമേട് സ്വദേശി(37)

ഉപ്പുതറ മാട്ടുതാവളം രണ്ടും അഞ്ചും വയസുള്ള കുട്ടികള്‍

ഉപ്പുതറ മാട്ടുതാവളം സ്വദേശിനി(26)

ആഭ്യന്തര യാത്ര

വാഴത്തോപ്പ് പഞ്ചായത്തിലുള്ള 3 ഇതര സംസ്ഥാന തൊഴിലാളികള്‍ (24, 23, 27).

ഇടുക്കി ജില്ലയില്‍ ഇന്ന് 24 പേര്‍ കൊവിഡ് രോഗമുക്തരായി.

ചക്കുപള്ളം 1

ഏലപ്പാറ 2

കാമാക്ഷി 1

കട്ടപ്പന 1

കുമാരമംഗലം 1

മരിയാപുരം 1

പീരുമേട് 1

പെരിയാര്‍ 1

രാജകുമാരി 4

തൊടുപുഴ 1

ഉടുമ്പന്‍ചോല 1

ഉപ്പുതറ 1

വാത്തിക്കുടി 1

വട്ടവട 1

വാഴത്തോപ്പ് 5

വെള്ളിയാമറ്റം 1.

Next Story

RELATED STORIES

Share it