- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോവിഡ് പ്രതിരോധ നടപടികളുടെ ഏകോപന ചുമതല ഡോ.വിശ്വാസ് മേത്തയ്ക്ക്
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഡോ.വിശ്വാസ് മേത്ത ദൈനംദിന പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ടുചെയ്യുകയും വേണം.
BY SDR31 March 2020 7:15 AM GMT
X
SDR31 March 2020 7:15 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പ്രതിരോധ നടപടികളുടെ മൊത്തത്തിലുള്ള ഏകോപന ചുമതല ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് നൽകി ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവായി.
2005 ലെ ദുരന്ത നിവാരണ ആക്ടിലെ സെക്ഷൻ 24 പ്രകാരമാണ് ഈ ചുമതല നൽകിയിരിക്കുന്നത്. കോവിഡ്-19 സംബന്ധിച്ച പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും ഏകോപിപ്പിക്കുകയും സമയാസമയങ്ങളിൽ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇക്കാര്യങ്ങളിൽ തുറമുഖ സെക്രട്ടറി സഞ്ജയ് എം. കൗൾ ഡോ.വിശ്വാസ് മേത്തയെ സഹായിക്കും.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഡോ.വിശ്വാസ് മേത്ത ദൈനംദിന പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ടു ചെയ്യുകയും വേണം.
Next Story
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; ഒരു ഗോളിന് ഗോവയ്ക്ക്...
28 Nov 2024 6:13 PM GMTആനയില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമോ?; ആന എഴുന്നള്ളത്ത് അനിവാര്യ...
28 Nov 2024 5:34 PM GMTകുടുംബ കലഹം: ഒന്നരവയസുള്ള മകളുമായി യുവാവ് ട്രെയ്നിനു മുന്നില്‍ ചാടി...
28 Nov 2024 5:32 PM GMT'ടര്‍ക്കിഷ് തര്‍ക്കം'; സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും...
28 Nov 2024 4:06 PM GMTസജി ചെറിയാനെതിരായ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്
28 Nov 2024 4:01 PM GMTവയനാട് ദുരന്തം: ശ്രുതിക്ക് സര്‍ക്കാര്‍ ജോലി
28 Nov 2024 3:56 PM GMT