- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃക്കാക്കര നഗരസഭയിലെ പ്രതിഷേധം: ഹൈക്കോടതി പോലിസിനോട് വിശദീകരണം തേടി
ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ സംഘടനകള്‍ തടസം നില്‍ക്കുകയാണെന്നു ഹരജിക്കാര്‍ ആരോപിച്ചു.നഗരസഭയില്‍ പോലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു.
BY TMY3 Sep 2021 4:12 PM GMT
X
TMY3 Sep 2021 4:12 PM GMT
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലിസിന്റ വിശദീകരണം തേടി. ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കി എന്ന ആരോപണത്തില്‍ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നഗരസഭ ഭരണ പക്ഷം കോടതിയെ സമീപിച്ചത്.
ചെയര്‍പേഴ്സണ്‍ എന്ന നിലയ്ക്ക് നടപ്പിലാക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ സംഘടനകള്‍ തടസം നില്‍ക്കുകയാണെന്നു ഹരജിക്കാര്‍ ആരോപിച്ചു. നഗരസഭയിലും പരിസരത്തും പ്രതിപക്ഷം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണെന്നും പോലിസ് സംരക്ഷണം നല്‍കുന്നതിനു ഉത്തരവു നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.നഗരസഭയില്‍ പോലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു.
Next Story
RELATED STORIES
പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMT