- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒന്നാംവിള നെല്ല് സംഭരണം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍
കഴിഞ്ഞ (2019 - 20) ഒന്നാം വിള നെല്ല് സംഭരണത്തിനുവേണ്ടി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. കൊവിഡ് വ്യാപനമുളള സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.
BY TMY8 Sep 2020 12:48 PM GMT
X
TMY8 Sep 2020 12:48 PM GMT
കൊച്ചി: സര്‍ക്കാര്‍ സപ്ലൈകോ വഴി 2020-21 സീസണിലെ ഒന്നാംവിള നെല്ല് സംഭരണത്തിനുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. കഴിഞ്ഞ (2019-20) ഒന്നാം വിള നെല്ല് സംഭരണത്തിനുവേണ്ടി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
കൊവിഡ് വ്യാപനമുളള സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷയില്‍ തിരുത്ത് ഉണ്ടെങ്കില്‍ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ അപേക്ഷ നല്‍കി പരിഹരിക്കാവുന്നതാണെന്നും സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.
Next Story
RELATED STORIES
മൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്‍കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMT