- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരന്തബാധിത പ്രദേശങ്ങളിൽ ഈമാസം റേഷൻ സൗജന്യമായി നൽകും
ഓണം പ്രമാണിച്ച് ഈമാസം എട്ട്, ഒമ്പത്, പത്ത് തിയതികളിൽ റേഷൻകടകൾക്കു പ്രവൃത്തി ദിവസമായിരിക്കും.
BY SDR7 Sep 2019 1:11 PM GMT
X
SDR7 Sep 2019 1:11 PM GMT
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ദുരന്തബാധിത പ്രദേശമായി (പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയവ) പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലെ മുൻഗണന (പിങ്ക്), പൊതുവിഭാഗം സബ്‌സിഡി (നീല), പൊതുവിഭാഗം (വെള്ള) എന്നീ വിഭാഗം റേഷൻ കാർഡുകൾക്ക് ഈമാസത്തെ റേഷൻ വിഹിതം (അരി / ഗോതമ്പ്) സൗജന്യമായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
ദുരിതബാധിത പ്രദേശങ്ങളിലെ മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ സപ്തംബറിലെ റേഷൻ വിഹിതം (അരി / ഗോതമ്പ് എന്നിവയ്ക്ക് മാത്രം) കൈപ്പറ്റുമ്പോൾ വില നൽകേണ്ടതില്ല. ഓണം പ്രമാണിച്ച് ഈമാസം എട്ട്, ഒമ്പത്, പത്ത് തിയതികളിൽ റേഷൻകടകൾക്കു പ്രവൃത്തി ദിവസമായിരിക്കും.
Next Story
RELATED STORIES
കര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMT